News

വമ്പൻ സെറ്റപ്പോടെ സിനിമാനടൻ ജോജു ജോർജിൻറെ പശു തൊഴുത്ത് : കണ്ടമ്പരന്ന് ആരാധകർ - #jojugeorge actor Joju George turns a farmer with vechur cows to vegetables during coronovirus lockdown #krishijagran #agriculture #vegetable garden

പശു തൊഴുത്ത് നിരവധി കണ്ടിട്ടുള്ളവരാണ് മലയാളികൾ. എന്നാൽ ഇത്തരത്തിൽ ഒരു ഹൈ ടെക്ക് തൊഴുത്ത് മലയാളികൾ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. നടൻ ജോജു ജോർജ് ഈ ലോക്ക് ഡൗൺ കാലത്താണ് ഒരു ഹൈടെക്ക് തൊഴുത്ത് തയ്യാറാക്കിയിരിക്കുന്നത്. തൊഴുത്തും കൃഷിയുമായി ഈ ലോക്ക് ഡൗണിൽ അടിമുടി മാറിയിരിക്കുകയാണ് താരം.

The COVID-19 outbreak and the subsequent lockdown has influenced moviestars to try something different in their life. Earlier, many celebrities took to social media revealing their hobbies amid the lockdown. Now, actor Joju George revealed his hobby while staying safe at home. Joju has turned a farmer with a farm that includes two vechur cows, one goat, chicken, fish and vegetables. He also shared some pics of his vegetable garden. 

Thus actor Joju George turns a farmer with vechur cows to vegetables during coronovirus lockdown

എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ താരമാണ് ജോജു ജോർജ്. നിരൂപകപ്രശംസയും പ്രേക്ഷക ശ്രദ്ധയും ഏറെ നേടിയെടുത്ത ഈ ചിത്രം ജോജുവിനെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്ക് വരെ അർഹനാക്കി. ലോക്ക്‌ ഡൗൺ ആയതിനാൽ എല്ലാ താരങ്ങളും വീട്ടിൽ ആയിരുന്നപ്പോൾ ജോജു വയനാട്ടിലെ ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ആയിരുന്നു.

 

ചികിത്സയുടെ ചട്ടങ്ങളും രീതികളും ആയി പൊരുത്തപ്പെട്ടു പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ജോജു തിരിച്ചുപോകുവാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ഒരു വെല്ലുവിളിയായി ലോക്ക്‌ ഡൗൺ മുന്നിലെത്തിയത്. പിന്നീട് അവിടെ തുടരുവാൻ അല്ലാതെ ജോജുവിന് മുൻപിൽ വേറെ വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ താമസിച്ചതിന്റെ ഫലമായി അദ്ദേഹം 20 കിലോ ഭാരം കുറയ്ക്കുകയും ചിന്തകളും പ്രവർത്തികളും എല്ലാം മാറ്റി പുതിയ ഒരു മനുഷ്യനായി വയനാട്ടിൽ നിന്നും ചുരം ഇറങ്ങുകയും ചെയ്തു. അവിടുത്തെ ജീവിതത്തെപ്പറ്റി അദ്ദേഹമിപ്പോൾ മനസ്സ് തുറക്കുകയാണ്.

Revealing about his new venture through Facebook, Joju noted that scriptwriter Sajeev Pazhoor and his home garden influenced him to set up the farm. He also noted that during the lockdown, Sajeev used vegetables and fish grown on his farm. By turning a farmer, Joju proudly stated that now he can serve good food to his children and parents.

 

ജോജുവിന്റെ വാക്കുകൾ:

"മാര്‍ച്ച് 10നാണ് വയനാട്ടിലെ ആയുര്‍വേദ യോഗ വില്ലയില്‍ എത്തിയത്. എത്തിയപ്പോള്‍ മനസിലായി എനിക്ക് പറ്റാത്ത പരിപാടിയാണ്. 130 കിലോ ആയിരുന്നു ഞാന്‍. ഇവിടത്തെ ഡയറ്റും എനിക്ക് ശീലമില്ലാത്ത ഡിസിപ്ലിനും ഒക്കെ കണ്ടപ്പോള്‍ തിരിച്ചു പോകാമെന്നു കരുതിയതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. പൊലീസുകാര്‍ പറഞ്ഞത് 14 ദിവസം കഴിയാതെ പോകാന്‍ കഴിയില്ലെന്നായിരുന്നു.

വീട്ടില്‍ ചെന്നാലും അവിടെയും 14 ദിവസം ഇരിക്കണം. അങ്ങനെ വേറെ വഴി ഇല്ലാതെ ഇരുന്നതാണ്. ആ സമയത്തിനുള്ളില്‍ ഞാനീ സ്ഥലുമായി ഇഴുകിചേർന്നു. ഇപ്പോള്‍ എനിക്ക് വയറൊന്നും ഇല്ല. ഹെല്‍ത്ത് വൈസ് ഭയങ്കര ലൈറ്റ് ആയി. അങ്ങനെയൊരു കലക്കന്‍ പരിപാടി ആയി. ഞാനൊന്നും നിർത്തിയിട്ടില്ല. എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി. ഡോ.വിപിന്‍ ആണ് അതിന് എന്നെ സഹായിച്ചത് ".

joju_george words

"This is my vegetable Garden 
By March ;after lockdown I started this wonderful idea .Now I am at Ayurveda yoga villa wayanad .Dr Vipin suggested this idea for me . He changed my life Style Thank you dr Vipin I reduced 20 kg . I saw Sajeev Pazoor’s home garden @sajeevpazhoor he has kidu n beautiful vegetable garden for his family . He never buy vegitables n fish in this lock down period from out side .sajeev helped me Now I proudly say ...I have two Vechoor pashu, one adu (goat) Nadan Kozhi fish and a lot of vegitables . It’s a start I really wish good food for my kids n parents . Let’s start this in all houses
For ourselves .thank you Amma ,appa ,abba,Thanu ,Varky ,Anil ,Babu ,Savi, Thoman ,roy ,Vinod and Appu Pathu Pappu "


‘മാര്‍ച്ചിലെ ലോക്ഡൗണോടെയാണ് ഞാനിതു തുടങ്ങിയത്. ഈ ആശയത്തിന് കടപ്പാട് സജീവ് പാഴൂരിനോടാണ്. അദ്ദേഹത്തിന് ഒരു കിടു അടുക്കളത്തോട്ടമുണ്ട്. ഈ ലോക്ഡൗണില്‍ അദ്ദേഹം പച്ചക്കറിയോ മത്സ്യമോ പുറത്തു നിന്നു വാങ്ങിയിട്ടില്ല. എനിക്കിപ്പോള്‍ രണ്ടു വെച്ചൂര്‍ പശുക്കളുണ്ട്. ഒരു ആട്, നാടന്‍ കോഴികള്‍, മത്സ്യം... പിന്നെ കുറെ പച്ചക്കറികള്‍. ഇതൊരു പുതിയ തുടക്കമാണ്. അപ്പനും അമ്മയ്ക്കും പിള്ളേര്‍ക്കും നല്ല ആഹാരം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീടുകളിലും ഇതു തുടങ്ങിയാലോ...’ ജോജു കുറിച്ചു

ശരീരഭാരത്തിൽ മാത്രമല്ല ജീവിതരീതിയിലും ജോജു ഒരുപാട് മാറി. അതിനുവേണ്ടി ജോജുവിനെ സഹായിച്ചത് സജീവ് പാഴൂരിന്റെ വീടും പരിസരവും ആണ്. മൂന്നര സെന്റ് സ്ഥലത്ത് കൃഷിയും കോഴി വളര്‍ത്തലും മീന്‍ വളര്‍ത്തലും എല്ലാമുള്ള സജീവിന്റെ വീട് പ്രചോദനം ആകിക്കൊണ്ട് സ്വന്തം വീട്ടിലും അതേ മാതൃകയില്‍ ജോജു അടുക്കളത്തോട്ടം ഒരുക്കി. മീന്‍ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ രണ്ടു പശുക്കളും മൂന്നു പട്ടികളും 35 കോഴികളും ഒക്കെയുള്ള ഒരു മിനി ഫാം തന്നെയായി ജോജുവിന്റെ വീട്.

He also appealed his fans to grow a farm at their houses.  Joju also mentioned the name of Dr Vipin at Ayurveda Yoga Villa in Wayanad who suggested the idea of the home garden. The ‘Joseph’ actor expressed his gratitude to the doctor for changing his life. After the Ayurveda treatment, Joju lost 20 kg. On the work front, Joju will be seen in the upcoming movies ‘Halal Love Story’ , ‘One’ , ‘Thuramukham’ , ‘Malik’ and ‘Aviyal’ . He is making his Tamil debut with Dhanush starrer ‘Jagame Thandiram’

വീഡിയോ

https://www.facebook.com/653080358/videos/10158476278840359/

അനുബന്ധ വാർത്തകൾക്ക്

നടൻ ജയറാം കേരള ഫീഡ്സ് ബ്രാൻഡ് അംബാസഡർ


English Summary: joju george cowshed revived a new revolution in film field

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine