Updated on: 4 December, 2020 11:19 PM IST

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

Considering all the reality of the present situations faced by some children (orphans) in our society, Kerala Government has launched a noble initiative “SNEHAPOORVAM” to provide financial assistance to orphans who are living in the family, with their relatives, friends, or the support of the community under the Social Welfare Department implemented through Social Security Mission. The mission has initiated the project that aims at bringing these children to the main stream of the society.

അഞ്ച്, ആറ്, ഏഴ് ക്ലാസു കളിൽ പഠിക്കുന്ന കുട്ടിയുടെ മാതാവ് അല്ലെങ്കിൽ പിതാവ് മരണപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.

അപേക്ഷയും മറ്റു രേഖകളും സ്കൂൾ ഓഫീസിലാണ് ഏൽപ്പിക്കേണ്ടത്.

പരമാവധി സ്‌കോളർഷിപ്പ് തുക ( പ്രതിവർഷം)

Std 1-5 : 3000/-

Std 6-10 : 5000/

താഴെ പറയുന്ന രേഖകൾ സ്കൂൾ ഒഫീസിൽ സമർപ്പിക്കണം.

1. അപേക്ഷ.

2. ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌.

3. കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌.

4. ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി)

5.മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്.

അപേക്ഷ സ്കൂൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 വെള്ളി 1 മണി വരെ മാത്രം.

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

നിർധനരായ വിദ്യാർത്ഥകൾക്ക്

English Summary: SNEHAPOORVAM to provide financial assistance to orphans kjoct1220
Published on: 12 October 2020, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now