Updated on: 18 December, 2020 7:51 PM IST
ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനും തീരുമാനം

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. Thiruvananthapuram: Chief Minister Pinarayi Vijayan  put forward proposals to continue the distribution of free food kits till April and to distribute welfare pensions on a monthly basis.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരുമെന്നാണു വിലയിരുത്തൽ.The assessment is that it will take a huge amount to continue the distribution of free food kits.

എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്ത് പ്രഖ്യാപിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യ/ചെമ്മീൻ ഹാച്ചറി യൂണിറ്റ്, തീറ്റ നിർമ്മാണ യൂണിറ്റ്: ധനസഹായത്തിന് അപേക്ഷിക്കാം

English Summary: The distribution of free food kits will continue till April
Published on: 18 December 2020, 07:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now