News

സൗ​ജ​ന്യ​ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ജൂണ്‍ 20 വ​രെ നീ​ട്ടി

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ജൂണ്‍ 20 വ​രെ നീ​ട്ടി. റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും സൗ​ജ​ന്യ​ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ജൂ​ണ്‍ 20 ശ​നി​യാ​ഴ്ച വ​രെ സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി സ്‌​റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​ങ്ങാം.( Kit will be distributed through supplyco's Maveli store and super markets.)

കി​റ്റ് വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി എ​ത്ത​ണം. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് അ​തി​ജീ​വ​ന കി​റ്റ് വാ​ങ്ങാ​ത്ത​വ​രാ​ണ് ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഏ​താ​ണ്ട് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് കി​റ്റ് വാ​ങ്ങാ​ത്ത​ത്. ക​ഴി​ഞ്ഞ 26 നാ​ണ് റേ​ഷ​ന്‍​ക​ട വ​ഴി​യു​ള്ള കി​റ്റ് വി​ത​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. 87.28 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ 84.48 ല​ക്ഷം പേ​ര്‍ കി​റ്റ് വാ​ങ്ങി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വനിതകൾക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം


English Summary: Distribution of free kit extended till June 20

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine