1. News

മത്സ്യ/ചെമ്മീൻ ഹാച്ചറി യൂണിറ്റ്, തീറ്റ നിർമ്മാണ യൂണിറ്റ്: ധനസഹായത്തിന് അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യ ഹാച്ചറി, ആറ്റുകൊഞ്ച് ഹാച്ചറി, ഓരുജല മത്സ്യ ഹാച്ചറി, ചെമ്മീൻ ഹാച്ചറി, കടൽ മത്സ്യ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നിവ പുതുതായി സ്ഥാപിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും മാർഗ്ഗരേഖ പ്രകാരമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ ക്ഷണിച്ചു. Invited persons / institutions from interested parties / institutions interested in setting up of freshwater fish hatchery, river prawn hatchery, freshwater fish hatchery, shrimp hatchery, marine fish hatchery, integrated ornamental fish unit, ornamental fish brood bank and fish feed manufacturing unit with financial assistance from Central and State Governments. .

K B Bainda
dof.gov.in/PMMSY എന്ന വെബ്‌സൈറ്റോ സന്ദർശിക്കുക.
dof.gov.in/PMMSY എന്ന വെബ്‌സൈറ്റോ സന്ദർശിക്കുക.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യ ഹാച്ചറി, ആറ്റുകൊഞ്ച് ഹാച്ചറി, ഓരുജല മത്സ്യ ഹാച്ചറി,

ചെമ്മീൻ ഹാച്ചറി, കടൽ മത്സ്യ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നിവ പുതുതായി സ്ഥാപിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും മാർഗ്ഗരേഖ പ്രകാരമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ ക്ഷണിച്ചു. Invited persons / institutions from interested parties / institutions interested in setting up of freshwater fish hatchery, river prawn hatchery, freshwater fish hatchery, shrimp hatchery, marine fish hatchery, integrated ornamental fish unit, ornamental fish brood bank and fish feed manufacturing unit with financial assistance from Central and State Governments. .

താൽപര്യമുള്ളവർ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളിൽ 28നു മുമ്പായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫിഷറീസ് ജില്ലാ ഓഫീസുമായോ  dof.gov.in/PMMSY എന്ന വെബ്‌സൈറ്റോ സന്ദർശിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ വഴി സൗജന്യ ഹോട്ടൽ മാനേജ്മെൻറ് പഠനം

English Summary: Fish / Shrimp Hatchery Unit, Feed Production Unit: Can apply for financial assistance

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds