Updated on: 4 December, 2020 11:19 PM IST
നൂ​റ്റി പ​ത്ത് ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​ന്ന 'ഭാ​ഗ്യ' നെ​ൽ​വി​ത്ത് ഒ​രേ​ക്ക​റി​ലാ​ണ് ഇവിടെ കൃ​ഷി ചെ​യ്ത​ത്.​


ഹ​രി​പ്പാ​ട്: കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. സി ​പി ഐ ​ജൈ​വ സം​യോ​ജി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​മാ​ര​പു​ര​ത്ത് ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ ആ​ഞ്ച​ലോ​സ് നി​ർ​വ​ഹി​ച്ചു. Harvest Festival of Agriculture was inagurated District Secretary T.J. Anjalose
നൂ​റ്റി പ​ത്ത് ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​ന്ന 'ഭാ​ഗ്യ' നെ​ൽ​വി​ത്ത് ഒ​രേ​ക്ക​റി​ലാ​ണ് ഇവിടെ കൃ​ഷി ചെ​യ്ത​ത്.​ വി​ഷ​ര​ഹി​ത പ​ച്ച​ക്കി ഉ​ൽ​പാ​ദ​നം, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, മു​ട്ട ഉ​ദ്പാ​ദ​നം ല​ക്ഷ്യ​മാ​ക്കി കോ​ഴി, താ​റാ​വ് വ​ള​ർ​ത്ത​ൽ, മ​ത്സ്യ വ​ള​ർ​ത്ത​ൽ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് എ​സ്.​സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​ദി​ലീ​പ്, സി ​പി ഐ ​ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഡി. ​അ​നി​ഷ്, ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഒ ​എ ഗ​ഫൂ​ർ, എം.​പി.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ദേ​വ​ഹ​രി​തം പ​ദ്ധ​തി; വ​ലി​യ​ക​ല​വൂ​ര്‍ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ക​ര​നെ​ല്‍കൃ​ഷി​യു​ടെ കൊ​യ്ത്തു​ൽ​സ​വം ന​ട​ത്തി

#Paddy#Agriculture#Farmer#FTB

English Summary: The harvest of the crop was celebrated
Published on: 11 September 2020, 06:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now