Updated on: 25 January, 2021 1:00 PM IST
ക്ഷീരോത്പാദന നിർമ്മാണത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൻറെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ വടാവതൂരിലെ കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ കെട്ടിടത്തിൽ വച്ച് ക്ഷീരോൽപാദക നിർമ്മാണം എന്ന വിഷയത്തിൽ ഫെബ്രുവരി ഒന്നു മുതൽ 11 വരെ പത്ത് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു.

The Kottayam Dairy Training Center of the Dairy Development Department is conducting a ten-day training program on Dairy Production at the Kottayam District Co-operative Milk Supplies Union Building, Vadavathur from 1st to 11th February.

The registration fee is Rs. Those interested should register their names by contacting 0481-2302223 before the 29th of this month, said the Principal, Kottayam Dairy Training Center.

താല്പര്യമുള്ളവർ ഈ മാസം 29 ന് മുൻപായി 0481-2302223 ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം എന്ന് കോട്ടയം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.

English Summary: The Kottayam Dairy Training Center of the Dairy Development Department is conducting a ten-day training program on Dairy Production
Published on: 25 January 2021, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now