1. News

ഓൺലൈൻ ഗ്ലോബൽ മെഗാ വികസന ക്വിസ്

നാട്ടിൽ നടന്ന വികസന പദ്ധതികളെ കുറിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ഓൺലൈൻ വികസന ക്വിസ് ഇന്ന് രാവിലെ 11.30ന് ആരംഭിക്കും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കും. പ്രായവ്യത്യാസമില്ലാതെ പൊതുജനങ്ങൾക്ക് ലോകത്ത് എവിടെയിരുന്നു പങ്കെടുക്കാം.

Priyanka Menon
ഓൺലൈൻ ഗ്ലോബൽ മെഗാ വികസന ക്വിസ്
ഓൺലൈൻ ഗ്ലോബൽ മെഗാ വികസന ക്വിസ്

നാട്ടിൽ നടന്ന വികസന പദ്ധതികളെ കുറിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ഓൺലൈൻ വികസന ക്വിസ് ഇന്ന് രാവിലെ 11.30ന് ആരംഭിക്കും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കും. പ്രായവ്യത്യാസമില്ലാതെ പൊതുജനങ്ങൾക്ക് ലോകത്ത് എവിടെയിരുന്നു പങ്കെടുക്കാം.

ഒന്നാം സമ്മാനം 10,000 രൂപ. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 7,500 രൂപയും 5,000 രൂപയും വിതം സമ്മാനം. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ അധികരിച്ചാണ് ക്വിസ്.

The online development quiz organized by the District Information Office on development projects in the country will start at 11.30 am today and end at 3 pm. The public can participate anywhere in the world, regardless of age. The first prize is Rs 10,000. The second and third place winners will be awarded Rs 7,500 and Rs 5,000 respectively. The quiz is based on the development activities carried out in Kerala during the last five years. Links to the competition will be available on Facebook pages such as District Information Officer, Ernakulam, Collector, Ernakulam and social media platforms at 11:30 am today. The form is available by clicking on the link. After entering your name, email and phone number, click the correct answer to the question and submit.

ഇന്ന് രാവിലെ 11 30ന് ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കളക്ടർ, എറണാകുളം തുടങ്ങിയ ഫേസ്ബുക്ക് പേജുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങിയവ വഴി മത്സരത്തിന് ലിങ്ക് ലഭ്യമാകും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം ലഭ്യമാകും. പേര്, ഇ മെയിൽ, ഫോൺ നമ്പർ എന്നിവ നൽകിയ ശേഷം ചോദ്യങ്ങൾക്ക് ശരിയുത്തരം ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക.

English Summary: The online development quiz organized by the District Information Office on development projects today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds