1. News

ലക്ഷദ്വീപിലെ ന്യൂട്രി ഗാർഡൻ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാർഡൻ പദ്ധതി’യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവലംബിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങൾ എത്രമാത്രം ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിച്ചുതരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

Meera Sandeep
ലക്ഷദ്വീപിലെ ന്യൂട്രി ഗാർഡൻ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ലക്ഷദ്വീപിലെ ന്യൂട്രി ഗാർഡൻ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാർഡൻ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവലംബിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങൾ എത്രമാത്രം ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിച്ചുതരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

1000 കർഷകർക്ക് പച്ചക്കറി വിത്ത് നൽകിയ സ്വാശ്രയ ഇന്ത്യ എന്ന വികസന ലക്ഷ്യത്തിന്റെ ഫലമായാണ് പദ്ധതി ആരംഭിച്ചത്.

ലക്ഷദ്വീപ് ഗവർണറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

സ്തുത്യർഹമായ പരിശ്രമം, മികച്ച ഫലം! പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും സ്വീകരിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങൾ എത്ര ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിക്കുന്നു."

The Prime Minister, Shri Narendra Modi has appreciated ‘Nutri Garden Project’ in Lakshadweep. Shri Modi said that this initiative has shown how enthusiastic the people of Lakshadweep are about learning and adopting new things.

The project was launched as a result of the development objective of self-reliant India in which vegetable seeds has been provided to 1000 farmers.

Moreover, 7000 chickens of indigenous breeds were distributed to the women of Lakshadweep families with income less than Rs.600 under the Backyard Poultry Scheme.

English Summary: The Prime Minister appreciated the Nutri Garden project in Lakshadweep

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds