1. News

തൃശൂർ കോർപ്പറേഷൻ-കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം

തൃശൂർ കോർപ്പറേഷനിൽ ഒരു ലക്ഷം രൂപ വാർഷിക വരുമാനത്തിൽ താഴെയുള്ള കുടുംബങ്ങളിലെ യുവതി യുവാക്കൾക്ക് ശമ്പള വ്യവസ്ഥയിൽ ജോലി ലഭിക്കുവാനും സ്വയം തൊഴിൽ ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സംരംഭകത്വ വികസന പരിശീലനവും പലിശ സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ ലഭിക്കുന്നതിനും സുവർണ്ണ അവസരം.

Priyanka Menon
National Urban Livelihood Mission
National Urban Livelihood Mission

തൃശൂർ കോർപ്പറേഷനിൽ ഒരു ലക്ഷം രൂപ വാർഷിക വരുമാനത്തിൽ താഴെയുള്ള കുടുംബങ്ങളിലെ യുവതി യുവാക്കൾക്ക് ശമ്പള വ്യവസ്ഥയിൽ ജോലി ലഭിക്കുവാനും സ്വയം തൊഴിൽ ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സംരംഭകത്വ വികസന പരിശീലനവും പലിശ സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ ലഭിക്കുന്നതിനും സുവർണ്ണ അവസരം.

ശമ്പള വ്യവസ്ഥയിൽ ജോലി നേടാൻ 8, 10, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, തുടങ്ങിയ വിവിധ യോഗ്യതയുള്ളവർ തൃശ്ശൂർ കോർപ്പറേഷനിലെ എൻ. യു. എൽ എം സെക്ഷനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തു ആയി വിവിധ അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ സൗജന്യമായി കോഴ്സ് പഠിച്ച്, പാസായവർക്ക് ശമ്പള വ്യവസ്ഥയിൽ ജോലി നേടാനുള്ള സഹായവും ലഭിക്കുന്നു.

താമസിച്ച് പഠിക്കേണ്ട കോഴ്സുകൾക്ക് താമസവും ഭക്ഷണവും സൗജന്യമാണ്. സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ സംരംഭകത്വ പരിശീലനം ആവശ്യമുള്ളവർക്ക് പരിശീലനവും, വായ്പ ആവശ്യമുള്ളവർക്ക് പലിശ സബ്സിഡിയോടുകൂടിയ വായ്പയും ലഭ്യമാക്കും.

Eligible candidates with various qualifications like 8, 10, Plus Two, Degree, ITI, Diploma etc. can apply for employment in Thrissur Corporation. U.S. Applicants who have completed the course at various accredited training institutes inside and outside the state and apply for LM section are also eligible for employment on pay basis. Accommodation and meals are free for on-course courses.

സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ സംരംഭകത്വ പരിശീലനം ആവശ്യമുള്ളവർക്ക് പരിശീലനവും, വായ്പ ആവശ്യമുള്ളവർക്ക് പലിശ സബ്സിഡിയോടുകൂടിയ വായ്പയും ലഭ്യമാക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി രണ്ട് ലക്ഷവും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി പത്തുലക്ഷം രൂപ വരെയും ലഭ്യമാകും.

വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -8111833798, 8281154381

English Summary: Thrissur Corporation-Kudumbasree National Urban Livelihood Mission

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds