തൃശൂര്‍ ജില്ലയിൽ ഉൾനാടൻ മത്സ്യോൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയ്ക്കായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ശുദ്ധജല കുളങ്ങളിലെ നാടൻ മത്സ്യകൃഷി, നൈൽതിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, ശാസ്ത്രീയ ചെമ്മീൻകൃഷി, ശാസ്ത്രീയ ഓരുജല കൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, ഓരുജല കൂട് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, എക്സ്റ്റൻസീവ് കാർപ്പ് മത്സ്യകൃഷി, എക്സ്റ്റൻസീവ് ചെമ്മീൻകൃഷി, എക്സ്റ്റൻസീവ് ഓരുജല മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
തൃശൂര്‍ ജില്ലയിൽ ഉൾനാടൻ മത്സ്യോൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയ്ക്കായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ശുദ്ധജല കുളങ്ങളിലെ നാടൻ മത്സ്യകൃഷി, നൈൽതിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, ശാസ്ത്രീയ ചെമ്മീൻകൃഷി, ശാസ്ത്രീയ ഓരുജല കൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, ഓരുജല കൂട് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, എക്സ്റ്റൻസീവ് കാർപ്പ് മത്സ്യകൃഷി, എക്സ്റ്റൻസീവ് ചെമ്മീൻകൃഷി, എക്സ്റ്റൻസീവ് ഓരുജല മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ -0487- 2421090 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.(Fisheries department invited applications from Thrissur fish farmers for scientific carp farming,Nile Tilapia farming, Indigenous ish farming,prawn culture,Recirculatory aqua system,extensive carp culture,Extensive prawn farming etc. Interested farmers can contact - 0487-2421090)
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....