Updated on: 4 December, 2020 11:20 PM IST

സംരംഭക സമ്മേളനമായ ടൈക്കോൺ കേരള 17,18,19 തീയതികളിൽ നടക്കും. കോവിഡ് വ്യാപന വെല്ലുവിളികൾ കണക്കിലെടുത്ത് വെർച്വൽ ആയാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി 17ന് 5:45ന് ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കുമെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.

Entrepreneurship meeting Tiecon Kerala on 17,18,19 dates 

40ലധികം രാജ്യാന്തര സ്പീക്കർമാർ നേത്യത്വം നൽകും. മെന്ററിങ് മാർക്ലാസുകൾ, സ്മാർട്ടപ്ഷോകേസ്, ക്യുറേറ്റഡ് നെറ്റ്വർക്കിങ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം.അൻപതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും
പങ്കെടുക്കുമെന്ന് ഡയറക്ടറും കൺവീനറുമായ ഹരിക്യഷ്ണൻ നായർ പറഞ്ഞു.

റജിസ്ട്രേഷന് - https://tieconkerala.org, 702588 8862, info@tiekerala.org

സ്വന്തമായി ഡയറി ഫാമും ആട് ഫാമും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതി. 25% സബ്സിഡി: സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുൻഗണന.

ഊര്‍ജ്ജമിത്ര സംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

English Summary: tiecon kerala december
Published on: 03 December 2020, 02:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now