1. News

ഇന്നത്തെ പരിശീലന വാർത്തകൾ

1. തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ഏഴിന് വാഴ കർഷകർക്ക് വേണ്ടി വാഴക്കുല പൊതിയുന്ന ഉപകരണത്തിനെ കുറിച്ചുള്ള പരിശീലനം ഓൺലൈൻ വഴി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക നമ്പർ -9400288040

Priyanka Menon
ഇന്നത്തെ പരിശീലന വാർത്തകൾ
ഇന്നത്തെ പരിശീലന വാർത്തകൾ
1. തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ഏഴിന് വാഴ കർഷകർക്ക് വേണ്ടി വാഴക്കുല പൊതിയുന്ന ഉപകരണത്തിനെ കുറിച്ചുള്ള പരിശീലനം ഓൺലൈൻ വഴി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
നമ്പർ -9400288040
2. തിരുവല്ല മഞ്ഞാടിയുടെ ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 'ആടുവളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 0469-2965535
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9188522711 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ചും രജിസ്റ്റർ ചെയ്യാം.
3. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ ഇന്ന് 'മുട്ടക്കോഴി വളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നൽകുന്നു താല്പര്യമുള്ളവർ 0479-2457778 എന്ന നമ്പറിൽ വിളിച്ച്  രജിസ്റ്റർ ചെയ്യേണ്ടതാണ്.
Training on Banana Wrapping Equipment is being provided online for banana farmers at 7 pm today at the Center for Agricultural Science, Thiruvananthapuram. Thiruvalla Manjadi Hatchery and Training Institute is conducting online training on 'Goat Breeding' today.

4.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന പരിപാടി വഴി  സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. വിവരങ്ങള്‍ക്ക് 74031801939605542061. വെബ്‌സൈറ്റ് -www.kied.info

English Summary: Today's online training news related to goat farming poultry farming banana cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds