1. News

വിവിധ വിഷയങ്ങളിൽ പരിശീലനം

1..കോട്ടയം ജില്ലയിലെ തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് ആഭിമുഖ്യത്തിൽ ഈ മാസം 17,18 തീയതികളിൽആടുവളർത്തൽ, 19ന് കാടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ രാവിലെ 10 30 മുതൽ 1:00 വരെ സൗജന്യ പരിശീലനം ഓൺലൈനായി നടത്തുന്നു.

Priyanka Menon
വിവിധ വിഷയങ്ങളിൽ പരിശീലനം
വിവിധ വിഷയങ്ങളിൽ പരിശീലനം

1..കോട്ടയം ജില്ലയിലെ തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് ആഭിമുഖ്യത്തിൽ ഈ മാസം 17,18 തീയതികളിൽആടുവളർത്തൽ, 19ന് കാടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ രാവിലെ 10 30 മുതൽ 1:00 വരെ സൗജന്യ പരിശീലനം ഓൺലൈനായി നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9188522711, 0469-2965535

2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി ഈ മാസം 18, 19 തീയതികളിൽ മുട്ട കോഴിവളർത്തൽ 26, 27 തീയതികളിൽ ആടുവളർത്തൽ എന്നിവിടങ്ങളിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് 9188522703 എന്ന നമ്പറിൽ ഓഫീസ് പ്രാർത്ഥന സമയത്ത് ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പ്രൊഡക്ഷൻ മാനേജർ അറിയിച്ചു.

1. Free training on goat rearing and quail rearing on 19th and 18th of this month from 10:30 am to 1:00 pm on 19th under the auspices of Thiruvalla Manjadi Duck Hatchery and Training Institute, Kottayam District. Those interested in participating in the training should contact the following number during office hours either in person or by phone
9188522711, 0469-2965535
2. Chengannur Central Hatchery Training Center is conducting online training classes for farmers on 18th and 19th of this month on Egg Poultry Breeding on 26th and 27th of this month at Chengannur Central Hatchery.
3. Training has been organized at Kudappanakunnu Animal Husbandry Training Center, Thiruvananthapuram on 22nd for rabbit rearing and 25th for fodder cultivation. The contact number is given below for more information
0471-2732918,9188522701

3. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 22ന് മുയൽ വളർത്തൽ, 25ന് തീറ്റപ്പുൽകൃഷി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ താഴെ ചേർക്കുന്നു
0471-2732918,9188522701

English Summary: training giving for different subjects like goat farming kada kozhi and napier grass farming this is a free training for all who can participate

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds