Updated on: 20 January, 2022 7:01 PM IST
Training in Entrepreneurship Development and Intercropping in Rubber Sector

റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തില്‍ പരിശീലനം

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തില്‍ ഫെബ്രുവരി 01, 02 തീയതികളില്‍  പരിശീലനം നല്‍കും. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ  മേഖലകളിലെ നിക്ഷേപ സാദ്ധ്യതകള്‍ എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in

റബ്ബറിനങ്ങള്‍, നടീല്‍വസ്തുക്കള്‍, തേനീച്ച വളർത്തൽ എന്നിവയില്‍ പരിശീലനം

ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും.  2022 ജനുവരി 31-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും.

വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in

റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുന്നു

Training in Entrepreneurship Development in Rubber Sector

The National Institute for Rubber Training (NIRT) under the Rubber Board will impart training in entrepreneurship development in the rubber sector on February 01 and 02. RSS The training covers investment opportunities in the manufacture of grade sheets and manufacture of rubber latex and dry rubber products. The medium of instruction will be English.

For more information call 0481-2353127 or WhatsApp 04812353201. E-mail: training@rubberboard.org.in

Online training in intercropping

The National Institute for Rubber Training (NIRT) under the Rubber Board will provide online training in intercropping in rubber plantations.

The training will be held on January 31, 2022, from 2.30 pm to 4.00 pm. The medium of instruction will be Malayalam. For more information call 0481-2353127 or WhatsApp 7994650941. E-mail: training@rubberboard.org.in

English Summary: Training in Entrepreneurship Development and Intercropping in Rubber Sector
Published on: 20 January 2022, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now