1. News

റബ്ബറിനങ്ങള്‍, നടീല്‍വസ്തുക്കള്‍, തേനീച്ച വളർത്തൽ എന്നിവയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2021 നവംബര്‍ 22-ന് ഉച്ചക്ക് 2.30 മണി മുതല്‍ വൈകിട്ട് 4.30 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും.

Meera Sandeep
Training in rubber varieties, planting material and bee keeping
Training in rubber varieties, planting material and bee keeping

റബ്ബറിനങ്ങള്‍, നടീല്‍വസ്തുക്കള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം 

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (NIRT) റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2021 നവംബര്‍ 22-ന് ഉച്ചക്ക്  2.30 മണി മുതല്‍  വൈകിട്ട് 4.30 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. E-mail: training@rubberboard.org.in വെബ്‌സൈറ്റ്: www.training.rubberboard.org.in

തേനീച്ച കൃഷി ആരംഭിക്കാം..

തേനീച്ച വളർത്തൽ പരിശീലനം

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ച കൂടുകൾ നൽകും. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 അപേക്ഷകർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രായം 60 വയസ് കവിയരുത്. താൽപര്യമുളളവർ ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പാലസ് റോഡ് തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 25. ഫോൺ: 0487 2338699.

കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Online training in rubber varieties and planting materials

The National Institute for Rubber Training (NIRT) under the Rubber Board will conduct online training on rubber varieties recommendation and production of planting material on November 22, 2021, from 2.30 pm to 4.30 pm. . The medium of the instruction will be Malayalam. For more information call 0481-2353127 or WhatsApp 7994650941. Email: training@rubberboard.org.in Website: www.training.rubberboard.org.in

Beekeeping training

District Khadi Village Industries Office invites applications for beekeeping training. Beehives will be provided to selected farmers at a 50 percent subsidy. The benefit will be given to 30 applicants selected from the first applications received. Age should not exceed 60 years. Interested candidates should submit the application along with a photo, Aadhaar card and copy of ration card to District Khadi Village Industries Office, Palace Road, Thrissur. The closing date for applications is November 25. Phone: 0487 2338699

English Summary: Training in rubber varieties, planting material and bee keeping

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds