Updated on: 4 December, 2020 11:20 PM IST
Dairy Farm

ക്ഷീരവികസന വകുപ്പിൻറെ വലിയതുറ സ്റ്റേറ്റ് ഫോർഡർ ഫാമിനോട്‌ അനുബന്ധിച്ചുള്ള അനുബന്ധിച്ചുള്ള തീറ്റപ്പുൽ കൃഷി വികസന കേന്ദ്രത്തിൽ വച്ച് തീറ്റപ്പുൽ സംസ്കരണം, അസോള, ഹൈഡ്രോപോണിക്സ്, എന്നി വിഷയത്തിൽ ക്ഷീരകർഷകർക്ക് പരിശീലനം നൽകുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ വലിയതുറ സ്റ്റേറ്റ് ഫോർഡർ ഫാം ആയി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു.
0471-2501706
9539306773 (വാട്സ്ആപ്പ് നമ്പർ)
മുകളിൽ തന്നിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇന്നുതന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

Co5 തീറ്റപുല്ല് ഇനം വാങ്ങാം

ആഴ്ചചന്ത സംഘടിപ്പിക്കുന്നു

English Summary: tranining for milk farmers
Published on: 24 November 2020, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now