1. News

ആഴ്ചചന്ത സംഘടിപ്പിക്കുന്നു

കർഷകർക്ക് തങ്ങളുടെ ജൈവ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ചിറയിൻകീഴ് കൃഷിഭവൻ ആഴ്ചചന്ത സംഘടിപ്പിക്കുന്നു.

Priyanka Menon

കർഷകർക്ക് തങ്ങളുടെ ജൈവ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ചിറയിൻകീഴ് കൃഷിഭവൻ ആഴ്ചചന്ത സംഘടിപ്പിക്കുന്നു. ആഴ്ച ചന്തയിൽ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ആഗ്രഹിക്കുന്നവർ ഉൽപ്പന്നങ്ങൾ ചിറയിൻകീഴ് കൃഷിഭവനിൽ എത്തിച്ചു നൽകണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച രാവിലെ 9.30 മുതൽ ആഴ്ച ചന്തയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും.

ഗുണമേന്മയുള്ള മുറ പോത്തിൻ കുട്ടികളെ വാങ്ങാം.

സ്വയം സഹായ സംഘം വഴി പോട്ടിങ് മിശ്രിതം തയ്യാറാക്കിയ ഗ്രോബാഗുകളും തൈകളും വില്പനയ്ക്ക്

മാതൃകയാക്കണം ഈ കാർഷിക സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ

English Summary: agri market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds