Updated on: 5 October, 2021 5:48 PM IST
ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

ബ്രഹ്മസൂത്രത്തിൽ തടസ്സം വന്നാൽ ഗൃഹനാഥന്റെ ആയുസ്സുപോലും ചുരുങ്ങുന്നു .
വിഷമങ്ങൾ വേറെയും .

ഓരോ സൂത്രത്തിനുമുണ്ട് അതിൻറെതായ പ്രത്യാഘാതങ്ങൾ .
ആദ്യമേ ശ്രദ്ധിച്ചാൽ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാനാകും .മരണച്ചുറ്റ്‌ കഴിഞ്ഞാൽ സൂത്രങ്ങൾക്കും മഹാമർമ്മങ്ങൾക്കും ഉണ്ടാകുന്ന വേധമാണ് ഗൃഹത്തിൽ താമസിക്കുന്നവർക്ക് ആയുസ്സുകുറക്കുന്ന ഘടകങ്ങൾ . കർണ്ണസൂത്രവും മൃത്യുസൂത്രവും കടന്നുപോകുന്നിടത്താണ് മഹാമർമ്മങ്ങൾ നാലെണ്ണം വരുന്നത് .അവിടെ തൂണുകളോ ഭിത്തിയോ വന്നുകൂടാ .വരുന്നെങ്കിൽ ദ്വാരം നൽകി സൂത്രങ്ങളെ പോകാനനുവദിക്കണം.

പൊളിച്ചുമാറ്റാതെയുള്ള വാസ്‌തുശാസ്‌ത്ര പരിഹാരങ്ങൾക്കായി നിങ്ങളുടെ സ്ഥലത്തവന്ന് വാസ്‌തുനിർണ്ണയം നടത്തിത്തരുന്നതുമാണ് . വീടുകൾ ,ഫ്‌ളാറ്റുകൾ ,വില്ലകൾ ,ഓഫീസുകൾ ,ക്ഷേത്രങ്ങൾ ,വ്യാപാരസ്ഥാപനങ്ങൾ ,വിദ്യാലയങ്ങൾ ഫാക്ടറികൾ ,ഹോസ്പ്പിറ്റലുകൾ ,മാളുകൾ തുടങ്ങി എല്ലാവിധ സംരംഭങ്ങളുടെയും വാസ്‌തുനിഗമനം നടത്തി ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ വാസ്തുദോഷപരിഹാരങ്ങൾ നിർദ്ദേശിക്കുകയും റിസൾട്ട് നൽകുകയും ചെയ്യുന്നു .

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവിജയവും വ്യക്തിത്വ വികസനവും ജീവിതലക്ഷ്യങ്ങളും വാസ്‌തുശാസ്‌ത്രത്തിലൂടെ നേടാനാവുമെന്നും ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ദക്ഷിണേന്ത്യയിലെ പ്രശസ്ഥ വാസ്‌തു കൺസൾട്ടണ്ട് കൂടിയായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD .സാക്ഷ്യപ്പെടുത്തുന്നു . 

ഓരോ വ്യക്തിക്കും ഓരോ വാസ്തു ഉണ്ടെന്നും അതാത് വ്യക്തികളുടെ വാസ്‌തു മനസ്സിലാക്കി ജീവിതത്തെ കൂടുതൽ ഐശ്വര്യപൂർണ്ണമാക്കാനാവുമെന്നും വാസ്‌തു ആചാര്യൻ കൂടിയായ ഇദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

തച്ചുശാസ്ത്രവിധിപ്രകാരം നിങ്ങളുടെ സ്വപ്‌നഗൃഹം രൂപകൽപ്പന ചെയ്‌ത്‌ പ്ളാനുകളനുസരിച്ച് കുറ്റിയടിച്ച് നൽകുവാനും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയും ശ്രീശ്രീവാസ്‌തുകൺസൽട്ടൻറ് കൂടിയായ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി നിർവ്വഹിക്കുന്നതായുമറിയുന്നു .

വീടും ജോലിസ്ഥലവും സമ്പത്ത് ,സമൃദ്ധി ,സമാധാനം ,സത്സന്താനം ,സർവ്വൈശ്വര്യം മുതലായ വാസ്‌തുവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഡോ .നിശാന്ത് തോപ്പിൽ മുഖാമുഖം പരിപാടിയിൽ വ്യക്തമാക്കി.

വാസ്‌തുദോഷപരിഹാരങ്ങൾക്കും കൺസൾട്ടിങ്ങിനും ജാതിമതഭേധമില്ലാതെ ആർക്കുംഈ സ്ഥാപനത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 9895644783 ,8075262009.

English Summary: Vasthu tips for making a house better
Published on: 05 October 2021, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now