Updated on: 26 August, 2022 6:03 AM IST
Weather Report Friday August 26, 2022

രാവിലെ നേരങ്ങളിൽ  കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ മഴക്ക് ഇടവേള ലഭിക്കുമെങ്കിലും രാത്രിയിലോ രാത്രി വൈകിയോ കൂടുതൽ മഴ ലഭിച്ചേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

രാത്രിയിൽ മഴ വിവിധ ഭാഗങ്ങളിലായി തുടരും. ഉച്ചക്ക് ശേഷം /രാത്രിയിൽ വടക്കൻ ജില്ലകളിൽ മഴ കനത്തേക്കാം. അർധരാത്രിക്ക് ശേഷമോ നാളെ പുലർച്ചെയും രാവിലെയുമായോ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. നാളെയും കേരളത്തിൽ സാമാന്യം പരക്കെ തന്നെ മഴ ലഭിക്കും. എന്നാൽ ഇന്നത്തെ തീവ്രതയിൽനിന്നും കുറവ് വന്നേക്കാം. രാവിലെസമയങ്ങളിലെല്ലാം മഴ സാധ്യത ഉണ്ടെന്നതിനാൽ അതിനനുസരിച്ചു ജോലികൾ ക്രമീകരിക്കുക. ബുധനാഴ്ച മഴയുടെ വിതരണത്തിൽ കുറവ് വരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

മ്യാന്മാറിന് മുകളിലുള്ള ന്യുനമർദ്ദവും ഫിലിപ്പീൻസ് തീരത്തുള്ള ചുഴലികാറ്റിന്റെ ശക്തി വർധിച്ചതും ആണ്‌ കേരളത്തിൽ മഴ വ്യാപകമാകാൻ കാരണമായത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും

English Summary: Weather Report Friday August 26, 2022
Published on: 26 August 2022, 05:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now