1. News

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

ഗൾഫ് ഓഫ് മാന്നാർ,കന്യാകുമാരി, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Priyanka Menon
Rain
Rain

ഗൾഫ് ഓഫ് മാന്നാർ,കന്യാകുമാരി, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽനിന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം.

The Central Meteorological Department has forecast gusts of 40 to 50 kmph in the Gulf of Mannar, Kanyakumari and southwestern Bay of Bengal. Light rainfall is expected from Thiruvananthapuram, Kollam, Pathanamthitta, Alappuzha, Ernakulam, Kottayam, Idukki and Thrissur districts. The climate in Kerala is favorable for rains. In addition, the Central Meteorological Department has warned of a possible heat wave in Tamil Nadu.

കേരളത്തിൽ മഴക്ക് അനുകൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. കൂടാതെ തമിഴ്നാട്ടിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടാകില്ല.

English Summary: weather update_02-04-2020 The Central Meteorological Department has forecast gusts of 40 to 50 kmph in the Gulf of Mannar, Kanyakumari and southwestern Bay of Bengal

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds