1. News

നെൽവയലുകളിൽ വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള നെൽവയൽ തണ്ണീർത്തട നിയമം,വരുന്നതിനു മുൻപ് വീട് നിർമ്മിക്കുകയും , 2008 ലെ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27A കൂട്ടിച്ചേർക്കുകയും ചെയ്തതിനുശേഷം നിലവിലെ ഭൂമി ക്രമവൽക്കരണം നടത്തേണ്ട ആവശ്യമുണ്ടോ ?

Arun T
നെൽവയൽ തണ്ണീർത്തട
നെൽവയൽ തണ്ണീർത്തട

കേരള നെൽവയൽ തണ്ണീർത്തട നിയമം,വരുന്നതിനു മുൻപ് വീട് നിർമ്മിക്കുകയും , 2008 ലെ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27A കൂട്ടിച്ചേർക്കുകയും ചെയ്തതിനുശേഷം നിലവിലെ ഭൂമി ക്രമവൽക്കരണം നടത്തേണ്ട ആവശ്യമുണ്ടോ?

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയിൽ കെട്ടിടനിർമാണ നടത്തുന്നതിന് section 27 A പ്രകാരം RDO ക്ക്‌ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2008 ൽ ഈ നിയമം വരുന്നതിനു മുമ്പ് ഭൂമിയുടെ സ്വഭാവ വ്യതിയാനം നടത്തുന്നതിന് കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ പ്രകാരം കളക്ടറിൽനിന്ന് അനുമതി വാങ്ങിയിരിക്കണം.

എന്നാൽ KLU clause 7 പ്രകാരം പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ESSENTIAL COMMODITIES ACT ന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ ഇല്ലെങ്കിൽ, സ്ഥല ഉടമയുടെ ഭൂവിനിയോഗം നിയമപരമായി കണക്കാക്കേണ്ടതാണ് . സെക്ഷൻ 27 A പ്രകാരമുള്ള അപേക്ഷ ഈ സന്ദർഭത്തിൽ ആവശ്യമില്ല. ഈ നിയമം വരുന്നതിനു മുൻപ് നിർമ്മാണം നടത്തിയ കെട്ടിടം നിയമപരമായി കണക്കാക്കേണ്ടതാണ്. Regularisation ആവശ്യമില്ല.

WP (C) 34791 2019 KHC

English Summary: When making houses in paddy fields : Steps to be taken while procuring

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds