ലോകമണ്ണ് ദിനം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

Tuesday, 21 November 2017 10:20 AM By KJ KERALA STAFF

world soil day

ഡിസംബര്‍ 5 ലോക മണ്ണുദിനാഘോഷത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പരിപാടികളെക്കുറിച്ച് കുട്ടികളില്‍ അവബോധനം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണ്, പരിസ്ഥിതി, കൃഷി എിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി വിഭാഗത്തിന് പെയിന്റിംഗ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ക്വിസ് മത്സരം എന്നിവ നടത്തും.

ജില്ലയിലെ എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍നിന്നും രണ്ടു കുട്ടികളടങ്ങിയ ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്‌കൂളുകള്‍ നവംബര്‍ 22ന് മുമ്പ് കുട്ടികളുടെ വിവരങ്ങള്‍ തൊടുപുഴ റിവര്‍വ്യൂ റോഡില്‍ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ 04862 228725 എന്ന ഫോണ്‍ നമ്പറിലോ adssidukki@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍/ ഇമെയില്‍/ കത്ത് മുഖേനയോ അറിയിക്കണമെന്ന് ജില്ലാ സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

CommentsMore from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.