1. News

സൗജന്യ നൈപുണ്യ വികസന പദ്ധതി

അതിജീവനം കേരളീയം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതിയായ യുവകേരളത്തിലേക്ക് 18 മുതല്‍ 35 വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

Priyanka Menon
സൗജന്യ നൈപുണ്യ വികസന പദ്ധതി
സൗജന്യ നൈപുണ്യ വികസന പദ്ധതി

അതിജീവനം കേരളീയം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതിയായ യുവകേരളത്തിലേക്ക് 18 മുതല്‍ 35 വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള എസ് എസ് സി സര്‍ട്ടിഫൈഡ് കോഴ്സുകളും എസ് എസ് എല്‍ സി മുതല്‍ ബി ടെക് വരെയുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്സുകളില്‍ റെസിഡെന്‍ഷ്യല്‍ പരിശീലനവും നല്‍കുന്നു.

Young men and women between the ages of 18 and 35 can apply for Yuva Kerala, a free skills development scheme implemented by Kudumbasree Mission under the Survival Keralium scheme. Provides SSC Certified Courses for three months to one year and Residential Training in courses suitable for SSLC to B Tech.

The District Mission Co-ordinator said that for details, contact the Kudumbasree District Mission or the nearest CDS office.

വിശദവിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷനുമായോ തൊട്ടടുത്തുള്ള സി ഡി എസ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

English Summary: Young men and women between the ages of 18 and 35 can apply for Yuva Kerala free skills development scheme implemented by Kudumbasree Mission under the Survival Keralium scheme

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds