ഏത് ചെടികൾക്കും പ്രയോഗിക്കാവുന്ന ഈ കീടനാശിനി തയ്യാറാക്കാൻ ഒരു പിടി അരി മാത്രം മതി

ചെടികൾ ഏതായാലും പ്രയോഗിക്കാവുന്ന ഒരു കീടനാശിനിയുണ്ട്. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കീടനാശിനിയാണിത്. ഈ കീടനാശിനി തയ്യാറാക്കാൻ വെറും ഒരു പിടി അരിയുടെ ആവശ്യമേ ഉള്ളു.
അരി ഒരു പിടിയെടുത്ത് ഒരു ലിറ്റർ വെള്ളത്തിലിട്ട് ഒരാഴ്ച്ച അടച്ചു വെക്കുക. ഏഴ് ദിവസം കഴിഞ്ഞാൽ അടപ്പ് തുറന്ന് അരിച്ചെടുക്കുക. ഈ വെള്ളം 15 ദിവസത്തിലൊരിക്കൽ ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്‌തുകൊടുക്കാം.
You can use this pesticide for any plant. Can be made at home easily. Only a handful of rice is enough to prepare this pesticide.
Take a handful of rice and put it in a liter of water and keep it covered for a week. After seven days, open the lid and strain it. The leaves of the plant can be sprayed once in 15 days.
പച്ചക്കറികളിലെ കീടനാശിനി നീക്കാൻ അടുക്കളവിദ്യ
#krishijagran #kerala #farmtips #effective #pesticide
Share your comments