1. Farm Tips

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ചെന്നീരൊലിപ്പ്, കൂമ്പു ചീയൽ എന്നീ രോഗങ്ങൾക്കുള്ള പ്രതിവിധി

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾ രോഗങ്ങളാണ് ചെന്നീരൊലിപ്പ്,കൂമ്പു ചീയൽ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് Neem cake ചേർക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ കുഴമ്പോ Bordeaux mixtureതേയ്ക്കുക. കാറ്റു വീഴ്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂമ്പു ചീയൽ രോഗവും സാധാരണ കാണാറുണ്ട്.നടുനാമ്പിൻറെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക.

K B Bainda
Coconut tree

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾ രോഗങ്ങളാണ് ചെന്നീരൊലിപ്പ്,കൂമ്പു ചീയൽ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് Neem cake ചേർക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ കുഴമ്പോ Bordeaux mixtureതേയ്ക്കുക. കാറ്റു വീഴ്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂമ്പു ചീയൽ രോഗവും സാധാരണ കാണാറുണ്ട്.നടുനാമ്പിൻറെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക. പിന്നീട് ബോർഡോ കുഴമ്പു പുരട്ടി വെള്ളം ഇറങ്ങാത്ത വിധം മൺചട്ടി കൊണ്ട് മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങോലകളിൽ തളിച്ചു കൊടുക്കുകയും വേണം.

വർഷത്തിൽ 10 തേങ്ങയിലും കുറവു ലഭിക്കുന്ന  തെങ്ങുകളും സാരമായ രോധ ബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം  രോഗപ്രതിരോധ ശേഷിയും,അത്യുല്പാദന ശേഷിയുമുള്ള ഇനങ്ങളുടെ തൈകൾ നടണം.

After cutting and destroying coconut palms less than 10 coconuts and milder pests per year, seedlings of immunity and high yielding varieties should be planted.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തീന്‍മേശയിലെ താരമായി ചക്ക മാറുമ്പോള്‍...

English Summary: Affecting coconut in the rainy season And remedy for diseases

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds