<
  1. Farm Tips

ചാരം മികച്ചൊരു വളം

വളം എന്ന രീതിയിൽ പണ്ടുതൊട്ടേ നാം ഉപയോഗിച്ചിരുന്ന ഒന്നാണ് വെണ്ണീർ അഥവാ ചാരം. അടിവളമായി ഉപയോഗിക്കുവാനും, തടത്തിൽ വിതറാനും എല്ലാം ചാരം ഉപയോഗിക്കാം. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ ഘടകങ്ങൾ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു

Priyanka Menon
ചാരം
ചാരം

വളം എന്ന രീതിയിൽ പണ്ടുതൊട്ടേ നാം ഉപയോഗിച്ചിരുന്ന ഒന്നാണ് വെണ്ണീർ അഥവാ ചാരം. അടിവളമായി ഉപയോഗിക്കുവാനും, തടത്തിൽ വിതറാനും എല്ലാം ചാരം ഉപയോഗിക്കാം. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ ഘടകങ്ങൾ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു ചാരത്തിൽ. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകൾക്ക് ചാരത്തിന്റെ ഉപയോഗം നല്ലതാണ്.

Ash or ash has long been used as a fertilizer. The ash can be used as base manure and spread all over the bed. Ash is rich in nitrogen, phosphorus and potash. The use of ash is good for crops like banana, tapioca and coconut. The use of ash and lime is the most effective method of pest control.

The ash is mixed well with water and sprayed on the plants to reduce the infestation of small insects. To get rid of aphids on peas, add a little salt to the ashes and sprinkle it on the leaves. Care should be taken to change the plant slightly during application of fertilizers as the ash is hotter.

ചാരം കുമ്മായം ചേർത്ത് ഉപയോഗിക്കുന്നത് കീടനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ചാരം വെള്ളത്തിൽ നന്നായി കലക്കി എടുത്തു ചെടികൾക്കു മേൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് ചെറിയ പ്രാണി ശല്യത്തിന് കുറവുവരുത്താൻ നല്ലതാണ്. പയറുകളിലും മറ്റും കാണുന്ന മുഞ്ഞ ശല്യം മാറുവാൻ ചാരത്തിനൊപ്പം അല്പം ഉപ്പു കൂടി ചേർത്ത് ഇലകളിൽ വിതറിയാൽ മതി. ചാര ത്തിന് ചൂടു കൂടുതൽ ഉള്ളതുകൊണ്ട് വളപ്രയോഗം നടത്തുമ്പോൾ ചെടിയുടെ കടയ്ക്കൽ ഇടാതെ അല്പം മാറ്റിയിടാൻ ശ്രദ്ധിക്കണം

English Summary: Ash or ash has long been used as a fertilizer the ash can be used as base manure and spread all over the bed ash is rich in nitrogen, phosphorus and potash

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds