1. Farm Tips

ചെടികൾ ഒരു കാരണവുമില്ലാതെ വാടിക്കരിഞ്ഞു പോയോ? ഈ വിദ്യ പ്രയോഗിക്കൂ.

പലപ്പോഴും കൃഷിക്കാരൻറെ മനസ്സ് മടുപ്പിക്കുന്ന സംഗതിയാണ് കൃഷി നാശം, രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ആറ്റു നോറ്റു വളർത്തി വലുതാക്കിയ ചെടി തളർന്നു് വീണു കിടക്കുന്നതു ഒരു കർഷകനും സഹിക്കാൻ കഴിയില്ല. പലർക്കും അറിയില്ല അത് അമിത വെള്ളം കൊണ്ടോ വേരൂ തീനി പുഴുക്കളുടെ ആക്രമണം കൊണ്ടോ ആയിരിക്കും എന്നത് . മുകളിലെ ചിത്രത്തിൽ കാണുന്നതിന് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ ഇത്തരം പ്രാണികൾ എന്ന് മനസ്സിലാക്കിക്കൊള്ളൂ. Whether it is due to excess water or the attack of root-eating worms. If you see symptoms similar to those seen in the picture above, you may know that these are insects.

K B Bainda

വേര് തീനി പുഴുക്കളുടെ ശല്യം മൂലമാണെങ്കിൽ ആത്തയുടെ കുരു/ ഉങ്ങിൻ കുരു 500ഗ്രാം പേസ്റ്റാക്കി 10 ലിറ്റർ ഗോമൂത്രം ചേർത്ത് 12 മണിക്കൂർ വയ്ക്കുക. ഇതിൽ നിന്ന് 1 ലിറ്ററിന് 10 ലിറ്റർ എന്ന തോതിൽ വെള്ളം ചേർത്ത് ചെടിക്കു ചുറ്റും നന്നായി കുതിരത്തക്കവണ്ണം മണ്ണിൽ ഒഴിച്ചു് കൊടുത്തും കാട്ടു സൂര്യകാന്തിയുടെ ഇല 2 കിലോ എടുത്ത് 10 ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് മണ്ണ് നനയത്തക്കവണ്ണം ചെടിക്കു ചുറ്റും ഒഴിച്ചു കൊടുത്തും വേരുതീനി പുഴുക്കളുടെ (Root grubട) ശല്യത്തിൽ ചെടികളെ രക്ഷിക്കാം

കടപ്പാട് : കർഷകൻ, സി കെ മണി

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെല്ലിക്കും പുഴുവിനും ജൈവചികിത്സ

#Agriculture#Krishi#Farm#Krishijagran#FTB

English Summary: Did the plants wither for no reason? Apply this technique.-kjkbboct520

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds