ഗ്രോബാഗിൽ  പച്ചമുളക്

Saturday, 03 February 2018 04:22 By KJ Staff
ഗ്രോബാഗിലും ചട്ടിയിലും പച്ചമുളക് വളർത്താം.

മണ്ണ്, മണൽ, ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ 1 :1 :1  എന്ന അനുപാതത്തിൽ ചേർത്ത് തയാറാക്കിയ മിശ്രിതം പത്തുകിലോ (ഗ്രോബാഗീൻ്റെ മുക്കാൽ ഭാഗത്തോളം ) നിറച്ച്  ത്തൈയ്കൾ നടാം.

ഓരോ ഗ്രോ ബാഗിലും 1-2  കിലോ , ചകിരി 1 -2  കിലോ, മണ്ണിരകമ്പോസ്റ്,100 ഗ്രാം   എല്ലുപൊടി, 100 ഗ്രാം  പൊടിച്ച വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കണം .

25 ഗ്രാം വീതം സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് എന്നിവ ചേർത്താൽ രോഗബാധകൾ ഒഴിവാക്കാം. 

കപ്പലണ്ടിപിണ്ണാക്ക് /വേപ്പിൻപിണ്ണാക്ക് രണ്ടു ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച ശേഷം തെളി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് . 

ജൈവവളങ്ങൾ മാറിമാറി ഉപയോഗിക്കണം .

വളം  ചേർക്കുമ്പോൾ മണ്ണ് ചേർത്തുകൊടുക്കുകയും വേണം . 

രണ്ടാഴ്ച്ച കൂടുമ്പോൾ ഒരു ചെടിക്ക് 10 ഗ്രാം വീതം കുമ്മായം ചേർത്താൽ മണ്ണിൻ്റെ പുളിരസം കുറയും . 

കുമ്മായം ഇട്ട് ഒരാഴ്ച്ച കഴിഞ്ഞ് 200 ഗ്രാം  സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യണം .

സ്യൂഡോമോണസ്
  പ്രയോഗം  പത്തു ദിവസം കൂടുമ്പോൾ  ആവർത്തിക്കണം .

CommentsMore Farm Tips

Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

December 05, 2018 Success Story

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്ന…

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

December 05, 2018 Feature

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക…

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

November 29, 2018 Feature

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.