1. Farm Tips

മികച്ച ജൈവവളമാണ് മരോട്ടി

ഏകദേശം 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മരോട്ടി. നിരവധി ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും ഇവിടെ പരാമർശിക്കാൻ പോകുന്നത് മരോട്ടിയുടെ കൃഷിയിടത്തിലെ പ്രാധാന്യത്തെ കുറിച്ചാണ്.

Priyanka Menon
മരോട്ടി
മരോട്ടി

ഏകദേശം 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മരോട്ടി. നിരവധി ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും ഇവിടെ പരാമർശിക്കാൻ പോകുന്നത് മരോട്ടിയുടെ കൃഷിയിടത്തിലെ പ്രാധാന്യത്തെ കുറിച്ചാണ്. ജൈവവളം ആയും പുതിയി ടാനും നമ്മൾ മരോട്ടി ഉപയോഗിക്കാറുണ്ട്. കുരുമുളകിൻറെ ദ്രുതവാട്ടവും ഇല്ലാതാക്കുവാനും, പച്ചക്കറികളിൽ കാണുന്ന നിമാവിരകളെ ആക്രമണം കുറയ്ക്കാനും, ചിതൽ ശല്യം ഒഴിവാക്കുവാനും ഈ മരോട്ടി ഉപയോഗംകൊണ്ട് സാധ്യമാകുന്നത്.

ഇതിൻറെ കായ പൊളിച്ചെടുക്കുന്ന പരിപ്പ് ചതച്ച് തിളപ്പിച്ച വെള്ളം ഒന്നാന്തരം കീടനാശിനിയായി നാട്ടിൻപുറങ്ങളിലെ കർഷകർ ഉപയോഗിക്കുന്നു. ഇത് 200 മില്ലി ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കാർഷികവിളകളിൽ തളിച്ചാൽ കീടങ്ങളെ ഇല്ലാതാകുകയും ചെയ്യും. അതിതീവ്ര ഗന്ധമാണ് മരോട്ടിയുടെ എണ്ണയ്ക്ക്‌. മരോട്ടി എണ്ണ എമൽഷൻ ആക്കി വെച്ചാൽ പയർ ചെടിയിൽ കാണപ്പെടുന്ന മുഞ്ഞ അടക്കമുള്ള എല്ലാ തര ചെറു പ്രാണികളും ഇല്ലാതാകും.

Maroti is an evergreen plant that grows up to 15 m tall. Although it has many medicinal properties, what I am going to mention here is the importance of Maroti's farm. We use Maroti as organic manure and fresh tan. With the use of this maroti, it is possible to eliminate the rapid rot of pepper, reduce the attack of nematodes found in vegetables and avoid the infestation of lice. Its boiled water is used as a pesticide by rural farmers. It can be mixed with 200 mg per liter of water and sprayed on agricultural crops to control the pests. Maroti oil has a strong odor. Applying Maroti oil emulsion will eliminate all insects, including aphids, found on the pea plant.

ചിതലിനെ അതിശക്തമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കുരുമുളകിൻറെ ദ്രുതവാട്ടം ഇല്ലാതാക്കാൻ ഇതിൻറെ പച്ചിലകൾ ജൈവവളമായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഇതിൻറെ വളർച്ചയ്ക്ക് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്.

English Summary: Maroti is an evergreen plant that grows up to 15 m tall many medicinal properties organic manure and fresh tan

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds