1. Fruits

കടൽ കടന്നുവന്ന സുന്ദരി 'കിവി'

ചൈനീസ് നെല്ലിക്ക എന്ന് വിളിക്കുന്ന കിവി നിരവധി പോഷകാംശം നിറഞ്ഞ പഴവർഗമാണ്. ഫോളിക് ആസിഡ്, കോപ്പർ, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം. കിവി കഴിക്കുന്നത് ആരോഗ്യ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് നോക്കാം.

Priyanka Menon
കിവി
കിവി

ചൈനീസ് നെല്ലിക്ക എന്ന് വിളിക്കുന്ന കിവി നിരവധി പോഷകാംശം നിറഞ്ഞ പഴവർഗമാണ്. ഫോളിക് ആസിഡ്, കോപ്പർ, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം. കിവി കഴിക്കുന്നത് ആരോഗ്യ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് നോക്കാം.

Kiwi, also known as Chinese gooseberry, is a nutritious fruit. Rich in folic acid, copper, iron and calcium. Let’s take a look at what changes eating kiwi can lead to a healthier life.

1. വിറ്റാമിൻ സി ധാരാളം അടങ്ങിയ കിവി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

2. ഇതിലെ ആൽഫ ലിനോലൈയ്ക്ക് ആസിഡ് ചർമത്തിന് തിളക്കം പകരുന്നു.

3. കിവി പഴം പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇതിലെ അഡിപ്പോജെനെസിസ് എന്ന ഘടകം പ്രമേഹം നിയന്ത്രിക്കുവാൻ സഹായിക്കുന്നു.

4. കിവി പഴം ആൻറി ആക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ്.

5. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ ഉൽപാദനം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചത് കിവിപഴം ആണ്

6. കാൽസ്യം ധാരാളം കിവി പഴം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

7. അയൺ ധാരാളമുള്ള കിവി അനീമിയ പോലുള്ള രോഗങ്ങൾക്ക് പ്രതിവിധിയാണ്.

8. ഫൈബറുകൾ ധാരാളമുള്ള കിവിപഴം ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

9. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ഇല്ലാതാക്കുവാൻ കിവി പഴത്തിന് സാധിക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.

10. മുഖക്കുരു വരാതിരിക്കുവാൻ കിവിപഴം സ്ഥിരമായി കഴിക്കാം.

11. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ത്വക്ക് രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

1. Kiwi, which is rich in vitamin C, boosts the immune system
2. The alpha linoleic acid in it brightens the skin.
3. Kiwi fruit can also be used for diabetics. Its adipogenesis factor helps in controlling diabetes.
4. Kiwi fruit is rich in antioxidants.
5. Kiwifruit is best for increasing the production of melatonin which helps in sleep

12. ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും ആരോഗ്യം പ്രദാനം ചെയ്യുവാനും ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച്മാർക് ഇല്ലാതാക്കുവാനും പഴം കഴിക്കാം.

6. Kiwi fruit is rich in calcium which promotes bone and tooth health.
7. Iron-rich kiwi is a remedy for diseases like anemia.
8. Kiwi fruit, which is rich in fiber, solves digestive problems.
9. Studies have shown that kiwi fruit can reduce the amount of fat in the blood.
10. Kiwifruit can be eaten regularly to prevent acne.
11. The omega three fatty acids it contains protect against skin diseases.
12. Fruits can be eaten for the health of pregnant women and the fetus and to eliminate stretch marks in the body during pregnancy.

English Summary: Kiwi also known as Chinese gooseberry is a nutritious fruit rich in folic acid copper iron and calcium

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds