ചീര കൃഷിയിൽ വിപണി ഉറപ്പ്
ഉള്ളിയും, ഉരുളംകിഴങ്ങും,വെണ്ടയുമൊക്കെ കിലോമീറ്ററുകൾ താണ്ടിയാണ് ലോറികളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നത്..എന്നാൽ പെട്ടെന്ന് വാടിപോകുന്നത് കൊണ്ട് മറ്റ് പച്ചക്കറികൾ എത്തിക്കുന്നത്പ്പോലെ എളുപ്പമല്ല.. ചീര മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിക്കുന്നത്...
Share your comments