Features

തേയില വിശേഷങ്ങൾ

ഇന്ത്യയിൽ വിനോദ സഞ്ചാരം കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വല്യ വ്യവസായമാണ് തേയിലക്കൃഷി.ഇന്ത്യൻ തേയിലയാണ് ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്.

തേയിലയുടെ ഇലകൾക്ക് കൊതുകുകളെ തുരത്താനുള്ള  ശേഷി ഉണ്ട് . കുറച്ച് ഇല നനച്ചു വെച്ചൽ ആ ഭാഗത്തു കൊതുകു വരില്ല. 

ലോകത്ത് ഏറ്റവും വില പിടിപ്പുള്ള തേയിലയാണ് ഓലോങ് ടി . ഇതിനു പഴച്ചറിൻ്റെ   സുഗന്ധം ആണ് . കിലോയ്ക്ക് 3000 $ ആണ് വില.

1700  ബോസ്റ്റൺ ടി പാർട്ടി വളരെ പ്രസിദ്ധമാണ് . ബ്രിട്ടീഷ് സർക്കാരിനെതിരെ അമേരിക്കൻ ജനത പ്രതികരിച്ചത് ഇന്ത്യയിൽ നിന്നും എത്തിയ തേയില പെട്ടികൾ നശിപ്പിച്ചുകൊണ്ടാണ്.

ഹോങ് കോങ്ങിലെ റിറ്റ്സ് കൽട്ടൻ ആണ് ഏറ്റവും ചിലവേറിയ സായാഹ്‌ന ചായ ലഭിക്കുന്ന സ്ഥലം. 

തേയില ഇലയ്ക്ക് സവിശേഷമായ സ്വാദ് നല്കുന്നത് തിയനിൻ (Theanine ) എന്ന ആന്റി ഓക്സിഡന്റ് ആണ്.

തേയിലയിൽ ജീവകങ്ങളായ ബി 2,ബി 1 , ബി 6 : പൊട്ടാസിയം മാങ്ഗനീസ് ഫോളിക് ആസിഡ് എന്നിവയുണ്ട്.

തേയില നാല് തരം :ഗ്രീൻ ടി , ബ്ലാക്ക് ടി, വൈറ്റ് ടി ഊലോങ്  ടി .

ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ദേശീയ പാനീയമാണ് തേയില.

ഏറ്റവും കൂടുതൽ തേയില ഉപയോഗിക്കുന്നവർ അയർലണ്ട് : തൊട്ടടുത്ത് ബ്രിട്ടൺ. 

ചൈനയാണ് തേയില ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം തൊട്ടടുത്ത് ഇന്ത്യ. 


English Summary: Tea facts

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds