പച്ചക്കായുടെ ഗുണങ്ങൾ 

Thursday, 21 June 2018 05:04 PM By KJ KERALA STAFF
ഓരോ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ്  പച്ചക്കായ. പച്ചക്കായ കൊണ്ട് നമ്മൾ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ് . എന്തൊക്കെ ഗുണങ്ങളാണ് പച്ചക്കായയ്ക്ക് ഉള്ളത് എന്നറിയാം..ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.

കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം. പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.വാഴപ്പഴത്തില്‍ മാത്രമല്ല പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്.കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്താനും ഇത് സഹായകരമാണ്.ഇതിലുള്ള വും മിനറല്‍സും ഹൃദയത്തിൻ്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ പരീക്ഷിക്കാം പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്.

CommentsMore from Health & Herbs

മുരിങ്ങിലയില്‍ നിന്നും വളര്‍ച്ചാ ഹോര്‍മോണ്‍

മുരിങ്ങിലയില്‍ നിന്നും വളര്‍ച്ചാ ഹോര്‍മോണ്‍ നമ്മുടെ നാട്ടില്‍ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്.മുരിങ്ങയുടെ കായക്ക് പുറമേ ഇതിൻ്റെ ഇലയുടെ ഗുണവും നിരവധിയാണ്.എന്നാൽ മുരിങ്ങയിലയില്‍ നിന്നും നമ്മുടെ തോട്ടത്തിലെ ചെടികള്‍ വളരാന്‍ ഉപയുക്തമാ…

July 13, 2018

പനിക്കൂർക്ക മാഹാത്മ്യം

പനിക്കൂർക്ക മാഹാത്മ്യം പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങള്ക്കുള്ള മരുന്നാണ് പനിക്കൂര്ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം.

July 10, 2018

"മുടിയഴക് "

"മുടിയഴക് " സ്ത്രീ പുരുഷ ഭേദമന്യേ ആദിമകാലം മുതൽക്കേ സൗന്ദര്യസങ്കല്പത്തിൽ പ്രഥമ സ്ഥാനം നൽകിവരുന്ന ഒന്നാണ് മുടിയുടെ അഴക്.

July 03, 2018

FARM TIPS

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം

July 10, 2018

കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .

തെങ്ങ് : വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍

June 29, 2018

രോഗവ്യാപനം സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്.

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

June 29, 2018

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.