Health & Herbs
മുടി വളര്‍ത്തുന്ന പച്ചക്കറികള്‍

മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. പാരമ്പര്യവും പോഷകവും മുടിസംരക്ഷണവുമെല്ലാം ഇതില്‍ പ്രധാനമാണ്. മുടി വളരാന്‍ ആവശ്യമായ പല പോഷകങ്ങളുമുണ്ട്. ഇവ പ്രധാനമായും ലഭിയ്ക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്. പച്ചക്കറികളും മുടിവളര്‍ച്ചയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമാണ് കാരണം. യൗവനം തുളുമ്പും ചര്‍മത്തിന് മുടി വളരാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
* ക്യാരറ്റ്
ക്യാരറ്റിലെ വൈറ്റമിന്‍ ബി 7, ബയോട്ടിന്‍ എന്നിവ മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.
* മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരം വൈറ്റമിന്‍ എ ആക്കി മാറ്റുന്നു. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും.
* തക്കാളി
തക്കാളി മുടി വരാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ശിരോചര്‍മത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിയ്ക്കാനും സഹായിക്കും.
* ചീര
ചീര മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ അയേണ്‍, സിങ്ക്, ഫോളേറ്റ് എന്നിവ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ മുടികൊഴിയുകയാവും ഫലം.
* വെളുത്തുള്ളി
വെളുത്തുള്ളിയിലെ സള്‍ഫര്‍, വൈറ്റമിന്‍ സി എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റു ചില ഘടകങ്ങളാണ്.
* ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിലെ ലൈകോഫീന്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. കറിവേപ്പില കറിവേപ്പില പച്ചക്കറിയല്ലെങ്കിലും ഇലവര്‍ഗങ്ങളില്‍ പെടുത്താം. ഇതിലെ കരോട്ടിന്‍ മുടി വളര്‍ച്ചയെ സഹായിക്കും. അകാരനര തടയാനും ഇത് നല്ലതാണ്.
* സവാള
സവാള മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയാണ് മുടിവളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങള്‍.
* സവാള
സവാള മുടിവളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതിലെ അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയാണ് മുടിവളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങള്‍.
English Summary: vegetables for long hair
Share your comments