1. Health & Herbs

തെരുവ് നായ്ക്കളെ കുറയ്ക്കാൻ ജൈവ മാലിന്യ സംസ്‌ക്കരണ രീതികൾ

കോഴി/അറവ് മാലിന്യം ഇല്ലെങ്കിൽ തെരുവ് നായ്ക്കൾ ഇല്ല.കൂടുതൽ ആളുകളിലേക്ക്‌ ഷെയർ ചെയ്യൂ,എല്ലാ ജൈവ മാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കുകയാണെങ്കിൽ കേരളം മാലിന്യ വിമുക്തം ആകും.

Arun T
തെരുവ് നായ്ക്കൾ
തെരുവ് നായ്ക്കൾ

കോഴി/അറവ് മാലിന്യം ഇല്ലെങ്കിൽ തെരുവ് നായ്ക്കൾ ഇല്ല.കൂടുതൽ ആളുകളിലേക്ക്‌ ഷെയർ ചെയ്യൂ,എല്ലാ ജൈവ മാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കുകയാണെങ്കിൽ കേരളം മാലിന്യ വിമുക്തം ആകും.

ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്സും,ശർക്കരയും ഉപയോഗിച്ച് എങ്ങനെ വെറും 10 രൂപക്ക് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് പ്രൊബയോട്ടിക് സൊല്യൂഷൻ/ അസിഡിഫയർ 1 ലിറ്റർ ഉണ്ടാക്കാം?

ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കൊണ്ട് പ്രോബയോട്ടിക് സൊല്യൂഷൻ ഉണ്ടാക്കേണ്ട വിധം:രണ്ടര കിലോ ഉണ്ട ശർക്കര+500 ഗ്രാം ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്,ക്ലോറിൻ കലരാത്ത (ക്ലോറിൻ കലർന്നാൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ചത്തുപോകും)30 ലിറ്റർ കിണർ വെള്ളത്തിൽ കലക്കി ഡ്രമ്മിൽ വെയിലടിക്കാത്ത സ്ഥലത്ത്‌ അടച്ചു വെക്കുക.ദിവസവും മൂടി തുറന്ന് ഗ്യാസ് കളയണം,ഇളക്കി കൊടുക്കുകയും വേണം.12 ദിവസം കൊണ്ട് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് പ്രോബയോട്ടിക് സൊല്യൂഷൻ മദർ കൾച്ചർ റെഡി.ഈ അനുപാതത്തിൽ കുറവോ,കൂടുതലോ ഉണ്ടാക്കാം.

വേറെ എന്തെല്ലാം ഉപയോഗങ്ങൾ ആണ് അപ്പ് യീസ്റ്റ് പ്ലസ് കൊണ്ട് ഉണ്ടാക്കിയ പ്രോബയോട്ടിക് സോലുഷൻ കൊണ്ട് ഉള്ളത്?

മത്സ്യ കുളങ്ങളിലെ അമ്മോണിയയുടെ അളവ് കുറയ്ക്കാൻ ഇനി കുറഞ്ഞ ചിലവിൽ ഉല്പാദിപ്പിക്കുന്ന ഈ ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കൊണ്ട് ഉണ്ടാക്കിയ പ്രോബയോട്ടിക് സോലുഷൻ ഉപയോഗിക്കാം.1000 ലിറ്റർ വെള്ളത്തിൽ 100 മില്ലി ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കൊണ്ട് ഉണ്ടാക്കിയ പ്രോബയോട്ടിക് സോലുഷൻ നേർപ്പിച് ഉപയോഗിക്കാം.ഉണ്ടാക്കാൻ ചെലവ് കുറവാണെന്ന് കരുതി കൂടുതൽ ഉപയോഗിക്കരുത്.വെള്ളത്തിൻറ്റെ പരാമീറ്ററുകൾ മാറാൻ സാദ്ധ്യതയുണ്ട്.

1 ലിറ്റർ ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് പ്രോബയോട്ടിക് സൊല്യൂഷൻ മദർ കൾച്ചർ 4 ലിറ്റർ വെള്ളത്തിൽ കലക്കി ദുർഗന്ധം ഉള്ള സ്ഥലങ്ങളിൽ സ്പ്രൈ ചെയ്‌തു കൊടുത്താൽ ഉടനെ ദുർഗന്ധം മാറുന്നതാണ്.മൃഗങ്ങളുടെയോ,പക്ഷികളുടെയോ ദേഹത്തോ,തീറ്റയിലോ,വെള്ളത്തിലോ വീണാൽ നാച്ചുറൽ പ്രോഡക്റ്റ് ആയതുകൊണ്ട് യാതൊരു പ്രശ്നവുമില്ല.

കമ്പോസ്റ് പിറ്റുകൾ,ബയോഗ്യാസ് പ്ലാന്റ് മുതലായ മാലിന്യം പ്രോസസ് ചെയ്യുന്ന എല്ലാ സംവിധാനങ്ങളും ഇനി നന്നായി പ്രവർത്തിക്കാൻ ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് പ്രോബയോട്ടിക് സൊല്യൂഷൻ മദർ കൾച്ചർ സ്പ്രൈ ചെയ്യുക..

ചെടികളുടെ നല്ല വളർച്ചക്കും,നല്ല കായ്‌ഫലം ഉണ്ടാകാനും 1 ലിറ്റർ ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് പ്രോബയോട്ടിക് സൊല്യൂഷൻ മദർ കൾച്ചർ 10 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം.(ഉപയോഗിച്ച ശേഷം കുറച്ചു ദിവസങ്ങൾക്ക് ശേഷം വേരുകളുടെ വളർച്ച കൂടുന്നതായാണ് കാണുന്നത്)

ഫാമുകളിൽ മാത്രമല്ല-അടുക്കള മാലിന്യം മൂലമുണ്ടാകുന്ന ദുർഗ്ഗന്ധം,സെപ്റ്റിക്ക് ടാങ്ക് പൊട്ടിയുണ്ടാകുന്ന ദുർഗ്ഗന്ധം,സീവേജ് ട്രീറ്റ്‌മെന്റ് പ്ലാൻറ് … പരിഹാരം:Feed Up Yeast Plus കൊണ്ട് ഉണ്ടാക്കുന്ന പ്രോബയോട്ടിക് സോലുഷൻ ഉപയോഗിക്കാം.

എന്തിന് വില കൂടിയ അസിഡിഫയറുകൾ ഉപയോഗിക്കണം.ഇനി 1000 ലിറ്റർ വെള്ളത്തിൽ 100 മില്ലി ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കൊണ്ട് ഉണ്ടാക്കിയ പ്രോബയോട്ടിക് സോലുഷൻ നേർപ്പിച് ഉപയോഗിക്കാം.

അലങ്കാര മത്സ്യകുഞ്ഞുങ്ങൾക്ക് തീറ്റയായി ഉപയോഗിക്കുന്ന Microworms,മൊയ്‌ന തുടങ്ങിയവ കൾച്ചർ ചെയ്യാനും ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് ഉപയോഗിക്കാം.

എന്താണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് ?

പ്രോബയോട്ടിക്കുകളും,അവക്ക് വളരാൻ സാഹചര്യം ഒരുക്കുന്ന പ്രീബയോട്ടിക്കുകളും(ഒരു ഗ്രാമിൽ 11 ബില്യൺ-സാധാരണ മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ നിരവധി ഇരട്ടി), എൻസൈമുകളും ചേർന്ന സിൻബയോട്ടിക് ഫീഡ് സപ്പ്ളിമെൻറ് ആണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.

100 ഗ്രാമിൽ 1000 ബില്യൺ കോളനി ഫോമിങ്ങ് യൂണിറ്റ് സാക്കറോമൈസസ് സെർവീസിയ(ലൈവ് യീസ്റ്റ്ന്റ്റെ) കൂടെ താഴെ പറയുന്നവ കൂടിയുള്ള ഫീഡ് സപ്പ്ലിമെന്റാണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.

1.ബാസിലസ് കൊയാഗുലൻസ് (ലാക്ടോബാസില്ലസ് സ്പോറോജീൻസ്):15 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ സ്‌പോർഫോമിംഗ് ആയതുകൊണ്ട് മൃഗങ്ങളുടെയും,പക്ഷികളുടെയും,മീനുകളുടേയും ആമാശയത്തിലെ ആസിഡുകളാൽ നശിപ്പിക്കപ്പെടുന്നില്ല.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും,പലതരം വയറിളക്കം തടയാനും സഹായിക്കുന്നു.

2.ബാസിലസ് സബ്ടിലിസ്(ഗ്രാസ് ബാസിലസ്)25 ബില്യൺ CFU:റൂമാനുള്ള മൃഗങ്ങളിൽ,റൂമനിലുള്ള ഉപയോഗപ്രദമായ ടോട്ടൽ റൂമിനൽ ബാക്ടീരിയകളുടെ അളവ് കൂട്ടുന്നു.പാലുത്പാദനം വർദ്ധിപ്പിക്കുന്നു.ഈ ബാക്ടീരിയ അസുഖങ്ങൾ വരുത്തുന്ന ബാക്റ്റീരിയകൾക്കെതിരേ നാച്ചുറൽ ആയ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നതുകൊണ്ട് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.സൈലേജ് നിർമ്മാണത്തിൽ ക്വാളിറ്റി കൂട്ടുവാൻ അഡിറ്റീവ് ആയിട്ട് ഉപയോഗിക്കാവുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണ്.

3 .ബാസിലസ് മെഗാടെറിയം:20 ബില്യൺ CFU: ഉപയോഗപ്രദമായ ഈ ബാക്ടീരിയ പ്രോടീൻ നിർമ്മാണത്തിന് സഹായിക്കുന്നതാണ്.

4.ബാസിലസ് ലിച്ചെനിഫോമിസ്:30 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.

5.ലാക്ടോബാസിലസ് അസിഡോഫിലസ്:10 ബില്യൺ CFU:മൃഗങ്ങളുടെ വായിലും ഗാസ്‌ട്രോ-ഇൻറ്റസ്റ്റൈനൽ ട്രാക്കിലും സാധാരണയായി കാണപ്പെടുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണിത്.പഞ്ചസാരയെ ലാക്ടിക് ആസിഡ് ആക്കുന്ന ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഹാനികരമായ ഇ-കോളി,സ്‌റ്റെഫലോകോക്കസ്,സാൽമൊനല്ല ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു.ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.

6.ആൽഫ അമൈലൈസ്:5000 IU:വലിയ കാർബോഹൈഡ്രേറ്റ് മോളികൂളുകളെ വിഘടിപ്പിച് ഗ്ളൂക്കോസ് പോലുള്ളവയാക്കുന്ന എൻസൈം ആണ് ആൽഫ അമൈലൈസ്.അതുമൂലം ദഹനത്തെ സഹായിക്കുന്നു.

7.പ്രൊടിയെസ്:2500 IU:പ്രോട്ടീനെ വിഘടിപ്പിച് അമിനോ ആസിഡ് ആക്കുന്ന എൻസൈം ആണ് പ്രൊടിയെസ്

8.മന്നാൻ ഒലിഗോസാക്കറൈഡ്(MOS):പ്രോബയോട്ടിക് ബാക്റ്റീരിയകളുടേയും,യീസ്റ്റ്ൻറ്റേയും വളർച്ചയെ സഹായിക്കുന്ന പ്രീബയോട്ടിക് ആണ് MOS.

(ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകളിലും,ഫീഡ് ഷോപ്പുകളിലും,പെറ്റ് ഷോപ്പുകളിലും ലഭിക്കും)
ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്നെ കുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :

തിരുവനന്തപുരം,കൊല്ലം:9544997278,9447012017

പത്തനംതിട്ട,ആലപ്പുഴ,കരുനാഗപ്പള്ളി,മല്ലപ്പള്ളി:9495625000

എറണാകുളം ടൌൺ:7012479898

എറണാകുളം,ഇടുക്കി,കോട്ടയം:9447233534

ത്രിശൂർ:9495132166

പാലക്കാട്,എടപ്പാൾ,പൊന്നാനി:9349922201

നിലബൂർ-മലപ്പുറം:9387527802

മലപ്പുറം കോഴിക്കോട്,വയനാട്:9747558433

പേരാമ്പ്ര:കോഴിക്കോട്:9745701894

പയ്യാവൂർ,കണ്ണൂർ:9400511844

ഇരിട്ടി:9645051016

കണ്ണൂർ,കാസർഗോഡ്:9846053733

പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക,
കസ്റ്റമർ കെയർ നമ്പർ:9495673313

English Summary: Waste decomposing Techniques by feed up yeast and applying methods

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds