Livestock & Aqua
മൃഗ ക്ഷേമ പ്രവർത്തകർക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുAnimal welfare

വ്യക്തികള്‍/സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം
2020-21 വര്‍ഷത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റവും മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/സംഘടനകള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.Applications are invited for the Best Animal Welfare Activists / Organizations Award for the year 2020-21. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361216
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടിസ്ഥാന വില പദ്ധതി ആനുകൂല്യം നേടാൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യൂ.Portal
English Summary: Applications are invited for the award for Animal Welfare Workers
Share your comments