Updated on: 13 May, 2021 1:19 PM IST
ഡ്രൈ കൗ തെറാപ്പി

എന്താണ് Dry Cow Therapy (ഡ്രൈ കൗ തെറാപ്പി) ?

പശുക്കളിലും,ആടുകളിലും,കറവ നിർത്തുമ്പോൾ മുലക്കാമ്പിൽ കയറ്റി നിർത്തുന്ന മാമ്മോവെറ്റ് ഡി സി (MammnoVet DC) പോലുള്ള ലോങ്ങ് ആക്ടിങ് മരുന്ന് മുലക്കാമ്പിൽ കയറ്റി നിർത്തുന്ന ചികിത്സാ രീതിയാണ് ഡ്രൈ കൗ തെറാപ്പി.

എന്താണ് Dry Cow Therapy(ഡ്രൈ കൗ തെറാപ്പി) കൊണ്ടുള്ള ഗുണങ്ങൾ ?

കറവ നിർത്തുമ്പോൾ പാൽ കെട്ടികിടന്നും,ഗർഭ കാലത്തും,പ്രസവാനന്തരവും മാരകമായ അകിട് വീക്കം തടയാൻ സാധിക്കുന്ന ലോകത്താകമാനം ചെയ്യുന്ന രീതിയാണ് ഡ്രൈ കൗ തെറാപ്പി.

എന്താണ് Dry Cow Therapy(ഡ്രൈ കൗ തെറാപ്പി) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്?

കട്ടിയുള്ള ലോങ്ങ് ആക്ടിങ് മരുന്നുകൾ ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് ഒരു വെറ്റിനറി ഡോക്ടറെ കൊണ്ടോ,ഡോക്ടറുടെ സൂപ്പർവിഷനിലോ സാവധാനം മാത്രമേ മരുന്ന് മുലക്കാമ്പിലേക്ക് കയറ്റാൻ പാടുള്ളു.അല്ലെങ്കിൽ മരുന്ന് താഴെകൂടി ലീക് ചെയ്‌ത്‌ നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ട്.

മരുന്ന് പാക്കറ്റിൽ നിർദ്ദശിച്ചപോലെ മരുന്ന് കയറ്റിയ ശേഷം മരുന്ന് കഴിയുന്നത്ര മുകളിലേക്ക് തിരുമ്മി കയറ്റണം.പിന്നെ പാൽ കറക്കാൻ പാടില്ല.

English Summary: Dry cow therapy (DCT) is the treatment of cows at the end of lactation with a long acting antibiotic preparation with or without a teat sealant.
Published on: 13 May 2021, 01:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now