3,000 ആസാം വാള, 2,000 ഗിഫ്റ്റ് തിലാപ്പിയ, 800 ഗ്രസ്, 100 കട്ല, 100 രോഹു എന്നീ ഇനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വ്യവസായ മേഖല വിഭാഗത്തില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയതിന് ജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്ഥാപനമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.Travancore Titanium has been selected as the best institution in the district this year for its implementation of the Subhiksha Kerala project in the industrial sector.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് 31 ഒക്ടോബര്‍ രാവിലെ 9.30ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ടൈറ്റാനിയം പരിസരത്ത് രണ്ട് പടുതാക്കുളങ്ങളിലായി വളര്‍ത്തിയ 6,000 മത്സ്യക്കുഞ്ഞുങ്ങളുടെ വിളവെടുപ്പാണ് നടക്കുന്നത്. 3,000 ആസാം വാള, 2,000 ഗിഫ്റ്റ് തിലാപ്പിയ, 800 ഗ്രസ്, 100 കട്ല, 100 രോഹു എന്നീ ഇനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വ്യവസായ മേഖല വിഭാഗത്തില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയതിന് ജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്ഥാപനമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.Travancore Titanium has been selected as the best institution in the district this year for its implementation of the Subhiksha Kerala project in the industrial sector.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments