ഏപ്രില്‍ മാസത്തേക്കുള്ള മദ്ധ്യപ്രദേശില്‍ നിന്നുള്ള യഥാര്‍ത്ഥയിനം കരിങ്കോഴികളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈനായും ഫോണിലൂടെയും ബുക്കിംഗ് സ്വീകരിക്കും. കൂടുതല്‍ സൗകര്യാര്‍ത്ഥം 27 ഏപ്രില്‍ 2021 ഞായറാഴ്ചയും ഓഫീസ് പ്രവര്‍ത്തിക്കും.
2 മാസം പ്രായമായ ആണ്‍ പെണ്‍ തിരിഞ്ഞ കോഴികുഞ്ഞുങ്ങളെയാണ് കര്‍ഷകരിലേക്ക് എത്തിക്കുന്നത്. മദ്ധ്യപ്രദേശില്‍ നിന്നും നേരിട്ടു കൊണ്ടുവന്ന മാതൃശേഖരത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളെയാണ് കര്‍ഷകരിലേക്ക് എത്തിക്കുന്നത്. രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ പൂര്‍ത്തിയായ ഇവയ്ക്ക് കൂടുതല്‍ ഫലപ്രദമായി കര്‍ഷക ഇടങ്ങളില്‍ വളരാന്‍ സഹായകമാകുന്ന സൗജന്യ മെഡിക്കല്‍ കിറ്റും ഇതോടൊപ്പം കര്‍ഷകര്‍ ലഭിക്കുന്നു.
ഷുഗര്‍ രോഗകള്‍ക്കും, കൊളസ്‌ട്രോള്‍ രോഗികള്‍ക്കും, സോറിയാസിസ് രോഗം മൂലം വേദനിക്കുന്നവര്‍ക്കും ഫാറ്റിലിവര്‍ ജീവിതചര്യ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്കും കരിങ്കോഴി മുട്ടയും മാംസവും ഏറെ ഗുണകരമാണ്. ഒപ്പം പ്രായമായവരുടെയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമം തന്നെ.
പ്രതിരോധശേഷി കൂടുതല്‍ ഉള്ള കരിങ്കോഴി മുട്ടയും മാംസവും കൊറോണ കാലത്ത് ശാരീരിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ അഭികാമ്യം തന്നെ.
ക്രിക്കറ്റ് താരങ്ങളായ ധോണി, നിരവധി സിനിമതാരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാം തന്നെ കരിങ്കോഴി വളര്‍ത്തലില്‍ താല്‍പര്യമുള്ളവരും അവവയുടെ ഉപയുക്താക്കളും തന്നെ. കേരള പൗള്‍ട്രി വിപണിയില്‍ മുല്യവര്‍ദ്ധിത സാധ്യതയാണ് കരിങ്കോഴി വളര്‍ത്തലിലൂടെ സാധ്യമാകുന്നത്.
വരുന്ന കര്‍ക്കടക മാസത്തിലെ ചികിത്സക്കും ഏറെ ഉത്തമം തന്നെ.