1. Livestock & Aqua

പശുവിൻറെ പുറത്തെ പട്ടുണ്ണിയെ ഓടിക്കാൻ D-WORM XP സോപ്പ്

പാർശ്വഫലങ്ങളില്ലാതെ പട്ടുണ്ണികളെയും പരാദങ്ങളെയും നിയന്ത്രിക്കുന്നതിന്  D-WORM XP (XRA POWER TICKS SOAP) പശു, എരുമ, പോത്ത്, ആട് എന്നിവയുടെ ശരീരത്തിലുണ്ടാകുന്ന ബാഹ്യ പരാദങ്ങളെ നിയന്ത്രണവിധേയമാക്കാൻ (നിർമ്മാർജ്ജനം) ചെയ്യുവാൻ ഫലപ്രദം (ചെള്ള്, പേൻ, പട്ടുണി) D-WORM XP സോപ്പ്.

Arun T
oj
ആട്

പാർശ്വഫലങ്ങളില്ലാതെ പട്ടുണ്ണികളെയും പരാദങ്ങളെയും നിയന്ത്രിക്കുന്നതിന് 
D-WORM XP (XRA POWER TICKS SOAP) പശു, എരുമ, പോത്ത്, ആട് എന്നിവയുടെ ശരീരത്തിലുണ്ടാകുന്ന ബാഹ്യ പരാദങ്ങളെ നിയന്ത്രണവിധേയമാക്കാൻ (നിർമ്മാർജ്ജനം) ചെയ്യുവാൻ ഫലപ്രദം (ചെള്ള്, പേൻ, പട്ടുണി) D-WORM XP സോപ്പ്. 

ഉപയോഗം

ത്വക്കിൻ്റെ സംരക്ഷണം ഉറപ്പു വരുത്തുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു

ഉപയോഗിക്കേണ്ട വിധം:

പ്രസ്തുത സോപ്പ് ചെറുചൂടുവെള്ളത്തിൽ നിങ്ങളുടെ മൃഗത്തിൻ്റെ ശരീരത്ത് പിടിപ്പിക്കുക.
10 to 15 മിനിറ്റിനുശേഷം കുളിപ്പിക്കുക. ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കുക:

കണ്ണ്, പോള, ശ്ലേഷ്മപടലം എന്നീ സ്ഥലങ്ങളിൽ ഉപയോഗിക്കരുത്.
NB. ഓമന മൃഗങ്ങളിൽ(പെറ്റ്സ് ) ഇത് ഉപയോഗിക്കരുത് (നായ, പൂച്ച)
(ഈ പ്രോഡക്ട് ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ്) .
അന്വേഷണങ്ങൾക്ക്: 8848835391,9946462831

English Summary: To get rid of pattunni use d worm soap

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds