റബർ നടീൽ രീതികൾ, പരിപാലനം തുടങ്ങിയവയിൽ പരിശീലനം ഇന്ന്
റബ്ബറിന്റെ നടീൽ രീതികൾ, പരിപാലനം ഇടവിളകൃഷി, കള നാശനം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിനപരിശീലനം കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും.
റബ്ബറിന്റെ നടീൽ രീതികൾ, പരിപാലനം ഇടവിളകൃഷി, കള നാശനം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിനപരിശീലനം കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും.
A one-day training course on rubber planting techniques, maintenance, intercropping and weed control will be conducted at the Rubber Training Institute, Kottayam.
Training Fee Rs.500 For more information call 0481-2353127 or WhatsApp 7994650941. Email address training@rubberboard.org.in
പരിശീലന ഫീസ് 500 രൂപ കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന ഫോൺ നമ്പറിലോ, 7994650941 എന്ന വാട്സപ്പ് നമ്പറിലോ വിളിക്കാവുന്നതാണ്. ഇമെയിൽ അയക്കേണ്ട വിലാസം training@rubberboard.org.in
English Summary: A one-day training course on rubber planting techniques, maintenance, intercropping and weed control will be conducted at the Rubber Training Institute, Kottayam
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments