റേഷന്‍ കാർഡിൽ ആധാർ നമ്പർ ചേർത്തില്ല? ആനുകൂല്യങ്ങൾ ലഭിക്കില്ല
റേഷന്‍ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനായി റേഷൻ കാർഡിൽ ആധാർ നമ്പർ ഇതുവരെ ചേർക്കാത്തവർ ഉടൻ ചേർക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.The City Ration Officer said that those who have not yet added their Aadhaar number to their ration card should add it immediately so as not to lose their ration benefits.
എറണാകുളം: റേഷന്‍ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനായി റേഷൻ കാർഡിൽ ആധാർ നമ്പർ ഇതുവരെ ചേർക്കാത്തവർ ഉടൻ ചേർക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.The City Ration Officer said that those who have not yet added their Aadhaar number to their ration card should add it immediately so as not to lose their ration benefits. എ എ വൈ കാർഡ്( മഞ്ഞ നിറം) മുൻഗണനാ കാർഡ്(പിങ്ക് നിറം) എന്നീ വിഭാഗങ്ങളിൽപ്പെട്ട ആധാർ ലിങ്ക് ചെയ്യാത്ത അംഗങ്ങൾ ആധാർ കാർഡിൻ്റെ പകർപ്പിൽ റേഷന്‍ കാർഡ് നമ്പരും, കാർഡിലെ ക്രമനമ്പരും, പേരും, ഫോണ്‍ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയിലോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ നൽകണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
English Summary: Aadhaar number not included in ration card? Benefits will not be available
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments