സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം പുന്നയൂർക്കുളം ചെറായി സ്വദേശി അഭിമന്യുവിന്. State Government Award for Best Student Farmer to Abhimanyu, a native of Punnayoorkulam, Cherai.
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർസെക്കന്ററി വിദ്യാർത്ഥിക്കുള്ള അവാർഡിനാണ് എം എസ് അഭിമന്യു അർഹനായത്.MS Abhimanyu is the recipient of the Higher Secondary Student Award for Outstanding Agricultural Performance.
ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ് അഭിമന്യു. പച്ചക്കറികൾ, നെൽ കൃഷി, തേനീച്ച, മത്സ്യം, താറാവ്, കോഴി തുടങ്ങിയ കൃഷികളാണ് അഭിമന്യു ചെയ്യുന്നത്. Abhimanyu is a Plus Two Science student at Guruvayoor Srikrishna HSS. It specializes in vegetables, paddy, bees, fish, ducks and poultry.
കാൽ ലക്ഷം രൂപ, സ്വർണ്ണമെഡൽ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്നതാണ് അവാർഡ്. The award consists of a quarter of a lakh rupees, a gold medal, a phlakam and a certificate.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്കൂളിൽ എത്തി അഭിമന്യുവിന് അനുമോദനം അറിയിച്ചു. മാമ്പറ്റ് സിദ്ധാർത്ഥന്റേയും പ്രീതയുടേയും മകനാണ് അഭിമന്യു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചു