1. News

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചു

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുറവൻതുരുത്തിലെ ശ്രീ.പോൾസൺ എന്ന കർഷകൻ്റെ വീട്ടുവളപ്പിൽ കൃഷി ചെയ്ത ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

K B Bainda

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുറവൻതുരുത്തിലെ ശ്രീ.പോൾസൺ എന്ന കർഷകൻ്റെ വീട്ടുവളപ്പിൽ കൃഷി ചെയ്ത

ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Vadakkekara Grama Panchayat President Mrs. Rashmi Anilkumar inaugurated the harvest of winter vegetables grown in the yard of Mr. Paulson, a farmer in Muravanthuruthu, Vadakkekara Grama Panchayat.

വാർഡ് മെമ്പർ ശ്രീമതി. മിനി ഉദയൻ ,വടക്കേക്കര കൃഷി ഓഫീസർ NS. നീതു, കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,പെസ്റ്റ് സ്കൗട്ട് ഉദയൻ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ശീതകാല പച്ചക്കറിതൈകൾ വടക്കേക്കര കൃഷിഭവൻവഴി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. കേരളത്തിൻ്റെ കാലാവസ്ഥയിൽ വളരുന്ന ട്രോപ്പിക്കൽ ഇനങ്ങളാണ് വടക്കേക്കരയിൽ കൃഷിയാരംഭിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കര ഇനി തരിശു രഹിതം

English Summary: Winter vegetable harvesting has started in Vadakkekkara Grama Panchayat

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds