ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 22ന് താറാവുവളർത്തൽ, 28 ന് ഇറച്ചി കോഴി വളർത്തൽ എന്നീ വിഷയത്തിൽ ഇൻക്യാമ്പസ് പരിശീലന ക്ലാസുകൾ നടത്തുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർ 9188522708,0484-2631 355 നമ്പറിൽ വിളിക്കാവുന്നതാണ്.
In-campus training classes on duck rearing and broiler rearing will be conducted on the 22nd and 28th of this month at the Aluva Animal Husbandry Training Center. Those who are interested to know more about this can call 9188522708, 0484-2631 355.
Azirophagus can be used scientifically to control pests found in papaya. It is bred in the BCCP section of Vellanikkara Horticulture College. Contact 0487-2438471 for more information
More about conducted
പപ്പായയിൽ കണ്ടുവരുന്ന മീലിമുട്ട നിയന്ത്രിക്കുന്നതിനായി അസിരോഫഗാസ് എന്ന പ്രാണിയെ ശാസ്ത്രീയമായി ഉപയോഗിക്കാം.
വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ BCCP വിഭാഗത്തിൽ ഇതിൻറെ വംശവർദ്ധനവ് ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0487-2438471 എന്ന നമ്പറിൽ ബന്ധപ്പെടുക
Share your comments