ആലപ്പുഴ: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം മൂലം ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള ജാഗ്രത നിർദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു.
The Dairy Development Department has set up a control room at the Alappuzha district office to coordinate disaster management activities in the dairy sector in the district after receiving warnings from the Central Meteorological Department and the Disaster Management Authority that there is a possibility of heavy rains in the district and adjoining districts due to low pressure in the Arabian Sea.
ഇതിന്റെ നോഡൽ ഓഫീസറായി ആലപ്പുഴ ജില്ലാ ക്ഷീര വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ യു.അക്ബർ ഷായെ ചുമതലപ്പെടുത്തി. ഫോൺ :0477-2252358,9446239393.
U. Akbar Shah, Assistant Director, Dairy Development Department, Alappuzha District has been appointed as the Nodal Officer. Phone: 0477-2252358,9446239393.
English Summary: Alappuzha District Dairy Development Department has opened a control room
Share your comments