Updated on: 19 March, 2021 4:44 AM IST

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന തുല്യതാ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് സൂപ്പർ ഫൈനോടുകൂടി 20 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

ഔപചാരിക ഏഴാംതരമോ തുല്യതാ ഏഴാംതരമോ പൂർത്തിയാക്കിയ ഏതൊരാൾക്കും പത്താംതരം തുല്യതയ്ക്കും ഔപചാരിക പത്താംതരമോ തുല്യതയോ പാസായിട്ടുള്ള ആളുകൾക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം.

പത്താംതരത്തിന് 17 വയസ്സും ഹയർ സെക്കൻഡറിക്ക് 22 വയസ്സും തികഞ്ഞിരിക്കണം. കോഴ്‌സുകൾ പൂർത്തീകരിക്കുന്നവർക്ക് എസ്.എസ്.എൽ.സി. പാസായവരെപ്പോലെ ഉപരിപഠനത്തിനും പി.എസ്.സി. നിയമനങ്ങൾക്കും െപ്രാമോഷനും അർഹതയുണ്ട്. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായിരിക്കും ക്ലാസുകൾ. ഫോൺ: 9605660305.

English Summary: apply for tenth plus two equallant exam
Published on: 19 March 2021, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now