1. News

ഫിഷറീസ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എറണാകുളം ലേക്ക് സൈഡ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഇന്റസ്ട്രിയൽ ഫിഷറീസിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

Arun T

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എറണാകുളം ലേക്ക് സൈഡ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഇന്റസ്ട്രിയൽ ഫിഷറീസിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

എംഎസ്സി (ഇഡസ്ടറിയൽ ഫിഷറീസ്), എംഎഫ്എസിസി (സീഫുഡ് സേഫ്റ്റി & ട്രേഡ്) കോഴ്സുകളിൽ ഒഴിവുള്ള പൊതു, സംവരണ വിഭാഗം സീറ്റുകളിലേക്ക് ഓൺലൈൻ സ്പോട്ട് അഡ്മിഷൻ 21നും 22നും നടക്കും.

2020 ലെ കുസാറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട താല്പര്യമുള്ളവർ മുഖേന 16ന് പകൽ 12നു മുമ്പ് രജിസ്റ്റർ ചെയ്യണം.

School of Industrial Fisheries ,Cochin University of Science & Technology,Cochin

Ph : 0484-2354711, 2863711

English Summary: fISHERIES COURSE SPOT ADMISSION

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds