1. News

വിവിധ കോഴ്‌സുകളിൽ സൗജന്യ പഠനം.

ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ -യോഗ്യത എസ് എസ് എൽ സി , ഇലക്ട്രോണിക്സ് യോഗ്യത എസ് എസ് എൽ സി , ഫ്രണ്ട് ഓഫീസ്‌ അസ്സോസിയേറ്റ് യോഗ്യത പ്ലസ് ടു ,ഓട്ടോ മോട്ടിവ് സർവീസ് ടെക്‌നീഷ്യൻ, യോഗ്യത എസ് എസ് എൽ സി , അക്കൗണ്ട് എക്സിക്യൂട്ടീവ്‌ യോഗ്യത പ്ലസ് ടു കോഴ്‌സുകളിലേക്ക് കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

K B Bainda
18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൊച്ചി: ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ -യോഗ്യത എസ് എസ് എൽ സി , ഇലക്ട്രോണിക്സ് യോഗ്യത എസ് എസ് എൽ സി,

ഫ്രണ്ട് ഓഫീസ്‌ അസ്സോസിയേറ്റ് യോഗ്യത പ്ലസ് ടു ,ഓട്ടോ മോട്ടിവ് സർവീസ് ടെക്‌നീഷ്യൻ, യോഗ്യത എസ് എസ് എൽ സി , അക്കൗണ്ട് എക്സിക്യൂട്ടീവ്‌ യോഗ്യത പ്ലസ് ടു,

കോഴ്‌സുകളിലേക്ക് കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കൊച്ചി കോർപറേഷൻ പരിധിയിലെ താമസക്കാർ ആയിരിക്കണം. Applicants should be residents of Kochi Corporation.

താല്പര്യമുള്ളവർ കൊച്ചി ബോട്ട് ജെട്ടിക്കു സമീപമുള്ള നഗരരസഭയുടെ ഓഫീസിൽ 14,15,16 തീയതികളിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.Those interested should come to the Municipal Office near the Kochi Boat Jetty on 14th, 15th and 16th and register their names.

ആധാർ കാർഡ്, റേഷൻ കാർഡ് , വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി ഫസൽ ബീമാ യോജന: 2021 ജനുവരി 13ന് 5 വർഷം പൂർത്തിയാക്കുന്നു

English Summary: Free training in various courses.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds